ഫലം മാറിമറിയുന്നു... തിരുവനന്തപുരത്ത് എൻഡിഎ ലീഡ് . തൃശൂരിൽ യുഡിഎഫ് , നാലിടത്ത് എൽഡിഎഫ്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ എൽഡിഎഫിന് മുന്നേറ്റം. 4 കോർപറേഷനുകളിൽ എൽഡിഎഫും 2 കോർപറേഷനിൽ യുഡിഎഫും ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് എൻഡിഎ ലീഡ് ചെയ്യുന്നു.
കോഴിക്കോട് കോർപറേഷൻ: എൽഡിഎഫ് മുന്നിൽ; LDF- 6 UDF- 3 . മലപ്പുറത്ത് എല്ലാ നഗരസഭകളിലും യുഡിഎഫ് മുന്നേറ്റം. തലസ്ഥാനത്ത് 7 സീറ്റിൽ എൻഡിഎയ്ക്ക് ലീഡ്, എൽഡിഎഫ് 5 സീറ്റിൽ
കൊച്ചി കോർപ്പറേഷനിൽ 9 സീറ്റിൽ എൽഡിഎഫ് മുന്നിൽ, യുഡിഎഫ് 5 സീറ്റിൽ . തൃശൂർ കോർപ്പറേഷനിൽ യുഡിഎഫ് ലീഡ് ഉയർത്തി- 7 സീറ്റ്, എൻഡിഎയ്ക്ക 4 സീറ്റിൽ ലീഡ് . കോഴിക്കോട് കോർപ്പറേഷനിൽ ആദ്യഫല സൂചനകൾ എൽഡിഎഫിന് അനുകൂലം. അടൂർ നഗരസഭ രണ്ടാം വാർഡിൽ യുഡിഎഫിന് വിജയം
ലീഡ് നിലയും ഫലവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ ട്രെൻഡ് ലിങ്കിലൂടെ തൽസമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ ലിങ്കുകളിലും ഫലം ലഭ്യമാണ്.
https://www.facebook.com/Malayalivartha


























