Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സി.ദിവാകരന്‍ മത്സരിക്കും, അജിത്തിന് പകരം സി.കെ.ആശ വൈക്കത്ത് സ്ഥാനാര്‍ത്ഥി

29 MARCH 2016 05:56 AM IST
മലയാളി വാര്‍ത്ത.

രണ്ടു ടേം പൂര്‍ത്തിയാക്കിയ മുന്‍ മന്ത്രി സി.ദിവാകരന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടും. ഇന്നുചേര്‍ന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. ദിവാകരനെ അനുകൂലിച്ചും എതിര്‍ത്തും യോഗത്തില്‍ അഭിപ്രായമുയര്‍ന്നെങ്കിലും ഇളവ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ കരുനാഗപ്പള്ളിയില്‍ നിന്നുള്ള എം.എല്‍.എയാണ് ദിവാകരന്‍. അന്തിമ തീരുമാനം സംസ്ഥാന കൗണ്‍സിലില്‍ ഉണ്ടാവും.
രണ്ടുവട്ടം പൂര്‍ത്തിയാക്കിയ ആറുപേര്‍ക്കും എക്‌സിക്യുട്ടീവ് ഇളവ് അനുവദിച്ചപ്പോള്‍ വൈക്കം എം.എല്‍.എ കെ.അജിത്തിന് ഇളവ് നല്‍കേണ്ടെന്നായിരുന്നു എക്‌സിക്യുട്ടീവിന്റെ തീരുമാനം. അജിത്തിന് പകരം സി.കെ.ആശ വൈക്കത്ത് സ്ഥാനാര്‍ത്ഥിയാവും. ദിവാകരനെ കൂടാതെ ഇ.എസ്.ബിജിമോള്‍, പി.തിലോത്തമന്‍, മുല്ലക്കര രത്‌നാകരന്‍, കെ.രാജു, വി.എസ്.സുനില്‍ കുമാര്‍ എന്നിവര്‍ക്കാണ് ഇളവ് ലഭിച്ചത്.
വി.എസ്.സുനില്‍കുമാര്‍(തൃശൂര്‍, ഇപ്പോള്‍ കയ്പമംഗലം എം.എല്‍.എ), പി. പ്രസാദ്(ഹരിപ്പാട് ), ആര്‍. സുനില്‍കുമാര്‍(ഹരിപ്പാട്), പി.കെ.വാസുദേവന്‍ നായരുടെ മകള്‍ ശാരദ മോഹന്‍(പറവൂര്‍), ടൈറ്റസ്( കയ്പമംഗലം), മുഹമ്മദ് മുഹസിന്‍(പട്ടാമ്പി), കെ.ടി ജോസ്(ഇരിക്കൂര്‍), എല്‍േദാസ് എബ്രഹാം( മൂവാറ്റുപുഴ), ഇ.ചന്ദ്രശേഖരന്‍(കാഞ്ഞങ്ങാട്), ഗീത ഗോപി(നാട്ടിക), നിയാസ് പുളിക്കലകത്ത്(നാട്ടിക), ചിറ്റയം ഗോപകുമാര്‍(അടൂര്‍), വി.വി.ബിനു(കാഞ്ഞിരപ്പള്ളി), സുരേഷ് രാജ്(മണ്ണാര്‍ക്കാട്), ഇ.എസ്.ബിജിമോള്‍(പീരുമേട്), പി.തിലോത്തമന്‍(ചേര്‍ത്തല), മുല്ലക്കര രത്‌നാകരന്‍ (ചടയമംഗലം), കെ.രാജു(പുനലൂര്‍) എന്നിവരാണ് മത്സരിക്കുന്ന പ്രമുഖര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (9 minutes ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (19 minutes ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (28 minutes ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (36 minutes ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (50 minutes ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (59 minutes ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (1 hour ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (1 hour ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (1 hour ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (1 hour ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (1 hour ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (2 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (3 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (3 hours ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (3 hours ago)

Malayali Vartha Recommends