Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്‍ഡിഎഫ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു, പ്രകടന പത്രിക അഞ്ചിന്

30 MARCH 2016 07:39 AM IST
മലയാളി വാര്‍ത്ത.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 92ല്‍ 90 മണ്ഡലങ്ങളിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ ഉള്‍പ്പെടെ 124 സീറ്റുകളിലേക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോതമംഗലവും തൊടുപുഴയും ഉള്‍പ്പെടെ 16 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പിന്നീടു പ്രഖ്യാപിക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. അതേസമയം, ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക അഞ്ചാം തീയതി പുറത്തിറക്കുമെന്നും വൈക്കം വിശ്വന്‍ കൂട്ടിച്ചേര്‍ത്തു. കോതമംഗലവും തൊടുപുഴയും ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തീരുമാനമായില്ല.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ എന്നിവരുള്‍പ്പെടെ 124 സ്ഥാനാര്‍ത്ഥികളെയാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വി.എസ് അച്യുതാനന്ദന്‍ മലമ്പുഴയിലും പിണറായി വിജയന്‍ ധര്‍മ്മടത്തും മത്സരിക്കും. എംവി രാഘവന്റെ മകനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ എംവി നികേഷ് കുമാര്‍ അഴീക്കോട് മണ്ഡലത്തില്‍ സിപിഎം സ്വതന്ത്രനായി മത്സരംഗത്തുണ്ട് എന്നതും ശ്രദ്ധേയമാണ്. പത്തനാപുരത്ത് കെ.ബി ഗണേശ് കുമാറും കൊല്ലത്ത് മുകേഷും ജനവിധി തേടും.
സിപിഎമ്മിന്റെ 90 അംഗ സ്ഥാനാര്‍ഥിപ്പട്ടിക
വി.ശിവന്‍കുട്ടി (നേമം), ബി.സത്യന്‍ (ആറ്റിങ്ങല്‍), ടി.എന്‍.സീമ (വട്ടിയൂര്‍ക്കാവ്), ഐ.ബി.സതീഷ് (കാട്ടാക്കട), ഡി.കെ.മുരളി (വാമനപുരം), കടകംപള്ളി സുരേന്ദ്രന്‍ (കഴക്കൂട്ടം), സി.കെ.ഹരീന്ദ്രന്‍ (പാറശാല), വി.ജോയി (വര്‍ക്കല), എ.എ.റഷീദ് (അരുവിക്കര), കെ.എ.ആന്‍സലന്‍ (നെയ്യാറ്റിന്‍കര), ജെ.മേഴ്‌സിക്കുട്ടിയമ്മ (കുണ്ടറ),അയിഷാപോറ്റി (കൊട്ടാരക്കര), മുകേഷ് (കൊല്ലം), എം. നൗഷാദ് (ഇരവിപുരം), രാജു ഏബ്രഹാം (റാന്നി), ആര്‍.സനല്‍കുമാര്‍ (കോന്നി), വീണാ ജോര്‍ജ് (ആറന്മുള), ടി.എം. തോമസ് ഐസക്ക് (ആലപ്പുഴ), ജി.സുധാകരന്‍ (അമ്പലപ്പുഴ), എ.എം.ആരിഫ് (അരൂര്‍), യു. പ്രതിഭ ഹരി (കായംകുളം), കെ.കെ.രാമചന്ദ്രന്‍ നായര്‍ (ചെങ്ങന്നൂര്‍), ആര്‍.രാജേഷ് (മാവേലിക്കര), കെ. സുരേഷ് കുറുപ്പ് (ഏറ്റുമാനൂര്‍), റജി സഖറിയ (കോട്ടയം), ജെയ്ക് സി.തോമസ് (പുതുപ്പള്ളി), എം.എം.മണി (ഉടുമ്പഞ്ചോല),എസ്.രാജേന്ദ്രന്‍ (ദേവികുളം), എസ്.ശര്‍മ്മ (വൈപ്പിന്‍),സാജു പോള്‍ (പെരുമ്പാവൂര്‍)ഷിജി ശിവജി (കുന്നത്തുനാട്) എം.ജെ.ജേക്കബ് (പിറവം) എ.എം.യൂസഫ് (കളമശേരി) സെബാസ്റ്റ്യന്‍ പോള്‍ (തൃക്കാക്കര) വി.സലീം (ആലുവ) കെ.ജെ.മാക്‌സി (കൊച്ചി) എം.അനില്‍കുമാര്‍ (എറണാകുളം) എം.സ്വരാജ് (തൃപ്പൂണിത്തുറ) സി.രവീന്ദ്രനാഥ് (പുതുക്കാട്) ബി.ഡി.ദേവസി (ചാലക്കുടി) കെ.വി.അബ്ദുല്‍ ഖാദര്‍ (ഗുരുവായൂര്‍) പി.കെ.ശശി (ഷൊര്‍ണൂര്‍) എ.സി.മൊയ്തീന്‍ (കുന്നംകുളം) മേരി തോമസ് (വടക്കാഞ്ചേരി) യു.ആര്‍.പ്രദീപ് (ചേലക്കര) കെ.യു. അരുണന്‍ (ഇരിങ്ങാലക്കുട) മുരളി പെരുനെല്ലി (മണലൂര്‍) എന്‍.എന്‍.കൃഷ്ണദാസ് (പാലക്കാട്)
കെ.ബാബു (നെന്മാറ) കെ.ഡി.പ്രസേനന്‍ (ആലത്തൂര്‍) പി.ഉണ്ണി (ഒറ്റപ്പാലം) സുബൈദ ഇസഹാക്ക് (തൃത്താല) വി.എസ്.അച്യുതാനന്ദന്‍ (മലമ്പുഴ) കെ.വി.വിജയദാസ് (കോങ്ങാട്) എ.കെ.ബാലന്‍ (തരൂര്‍) എ.പ്രദീപ് കുമാര്‍ (കോഴിക്കോട് നോര്‍ത്ത്) കെ.കെ.ലതിക (കുറ്റിയാടി) പുരുഷന്‍ കടലുണ്ടി (ബാലുശേരി) കെ.ദാസന്‍ (കൊയിലാണ്ടി) ടി.പി.രാമകൃഷ്ണന്‍ (പേരാമ്പ്ര) വി.കെ.സി.മമ്മദ് കോയ (ബേപ്പൂര്‍) ജോര്‍ജ് എം.തോമസ് (തിരുവമ്പാടി) ഇ.പി.ജയരാജന്‍ (മട്ടന്നൂര്‍) ടി.വി.രാജേഷ് (കല്യാശേരി) ജയിംസ് മാത്യു (തളിപ്പറമ്പ്) പിണറായി വിജയന്‍ (ധര്‍മ്മടം) ബിനോയ് കുര്യന്‍ (പേരാവൂര്‍) എം.വി.നികേഷ് കുമാര്‍ (അഴീക്കോട്) എ.എന്‍.ഷംസീര്‍ (തലശേരി) കെ.കെ.ശൈലജ (കൂത്തുപറമ്പ്) സി.കൃഷ്ണന്‍ (പയ്യന്നൂര്‍) കെ.കുഞ്ഞിരാമന്‍ (ഉദുമ) എം.രാജഗോപാല്‍ (തൃക്കരിപ്പൂര്‍) സി.എച്ച്.കുഞ്ഞമ്പു (മഞ്ചേശ്വരം) പി. ശ്രീരാമകൃഷ്ണന്‍ (പൊന്നാനി) പി.പി. ബഷീര്‍ (വേങ്ങര) ടി.കെ. റഷീദലി (മങ്കട) കെ. നിഷാന്ത് (വണ്ടൂര്‍) വി. ശശികുമാര്‍ (പെരിന്തല്‍മണ്ണ) കെ.പി. സുമതി (മലപ്പുറം) ഗഫൂര്‍ പി. ലില്ലീസ് (തിരൂര്‍) പി.വി. അന്‍വര്‍ (നിലമ്പൂര്‍) കെ.പി. വീരാന്‍കുട്ടി (കൊണ്ടോട്ടി) കെ.ടി. ജലീല്‍ (തവനൂര്‍) വി. അബ്ദുറഹിമാന്‍ (താനൂര്‍) കാരാട്ട് റസാഖ് (കൊടുവള്ളി) പി.ടി.എ. റഹീം (കുന്ദമംഗലം) സി.കെ.ശശീന്ദ്രന്‍ (കല്‍പറ്റ) ഒ.ആര്‍.കേളു (മാനന്തവാടി) രുഗ്മിണി സുബ്രഹ്മണ്യന്‍ (ബത്തേരി)
സിപിഐ സ്ഥാനാര്‍ഥി പട്ടിക
സി. ദിവാകരന്‍ (നെടുമങ്ങാട്ട്) ശാരദ മോഹന്‍ (പറവൂര്‍) ജി.എസ്. ജയലാല്‍ (ചാത്തന്നൂര്‍) വി. ശശി (ചിറയിന്‍കീഴ്) ഗീതാ ഗോപി (നാട്ടിക) ഇ. ചന്ദ്രശേഖരന്‍ (കാഞ്ഞങ്ങാട്) ഇ.കെ. വിജയന്‍ (നാദാപുരം) ചിറ്റയം ഗോപകുമാര്‍ (അടൂര്‍) ഇ.ടി. ടൈസണ്‍ (കയ്പമംഗലം) ആര്‍. രാമചന്ദ്രന്‍ (കരുനാഗപ്പള്ളി)
പി. പ്രസാദ് (ഹരിപ്പാട്) വി.ബി. ബിനു (കാഞ്ഞിരപ്പള്ളി) ശാരദ മോഹന്‍ (പറവൂര്‍) എല്‍ദോ ഏബ്രഹാം (മൂവാറ്റുപുഴ) കെ. രാജന്‍ (ഒല്ലൂര്‍), മുഹമ്മദ് മുഹസിന്‍ (പട്ടാമ്പി) കെ.പി. സുരേഷ് രാജ് (മണ്ണാര്‍ക്കാട്)
കെ.ടി. ജോസ് (ഇരിക്കൂര്‍) വി.ആര്‍. സുനില്‍കുമാര്‍ (കൊടുങ്ങല്ലൂര്‍), നിയാസ് പുളിക്കലക്കത്ത് (തിരൂരങ്ങാടി) വി.എസ്. സുനില്‍ കുമാര്‍ (തൃശൂര്‍) മുല്ലക്കര രത്‌നാകരന്‍ (ചടയമംഗലം) കെ. രാജു (പുനലൂര്‍) ഇ.എസ്. ബിജിമോള്‍ (പീരുമേട്) പി. തിലോത്തമന്‍ (ചേര്‍ത്തല) സി.കെ. ആസ (വൈക്കം) (ഏറനാട്ട്)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (20 minutes ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (29 minutes ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (36 minutes ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (41 minutes ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (1 hour ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (1 hour ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (1 hour ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (1 hour ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (2 hours ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (2 hours ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (2 hours ago)

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (2 hours ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (2 hours ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (3 hours ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (4 hours ago)

Malayali Vartha Recommends