കണ്ണൂര്‍ ജില്ലയില്‍ പണിമുടക്ക് തുടങ്ങി

കണ്ണൂര്‍ ജില്ലയില്‍ ബസ് തൊഴിലാളികള്‍ അനിശ്ചിതകാലത്തേക്കു നടത്തുന്ന പണിമുടക്ക് തുടങ്ങി. ബോണസ് അനുവദിക്കണമെന്നും ക്ഷാമബത്ത 627 രൂപയാക്കണമെന്നും ആവശ്യപ്പെട്ടാണു ബസ് തൊഴിലാളികളുടെ സമരം. ഇതേതുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. മറ്റു ജില്ലകളില്‍നിന്നു കണ്ണൂരിലേക്കു സര്‍വീസ് നടത്തുന്ന ബസുകള്‍ തടയില്ലെന്നും സമരസമിതി അറിയിച്ചിട്ടുണ്്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha