കൊച്ചിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പൂട്ടി

കൊച്ചിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ടെലികോം എന്‍ഫോഴ്്‌സ്‌മെന്റ് വിഭാഗം പൂട്ടിച്ചു. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്റെ മറവിലായിരുന്നു എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനം. സംഭവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമ പട്ടാമ്പി സ്വദേശി മുഹമ്മദ് ഷിഹാദിനെ പാലക്കാട് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തില്‍ നിന്ന് ലാപ്പ്‌ടോപ്പുകളും സര്‍വറുകളും പൊലീസ് പിടിച്ചെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha