മഴവില്‍ മനോരമയിലെ ഡി4 ഡാന്‍സിന് വയലാര്‍ രാമവര്‍മ്മ പുരസ്‌കാരം

എട്ടാമത് വയലാര്‍ രാമവര്‍മ്മ ചലച്ചിത്ര, ടിവി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മഴവില്‍ മനോരമയിലെ ' ഡി4 ഡാന്‍സിനാണ് ടെലിവിഷന്‍ പുരസ്‌കാരം. പതിനായിരം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ജൂലൈയില്‍ തിരുവനന്തപുരത്ത് നടക്കുന്ന വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക ഉല്‍സവത്തില്‍ സമ്മാനിക്കും.
സു സു സുധീ വാത്മീകമാണ് മികച്ച ചിത്രം. രജ്ഞിത് ശങ്കറിനെ മികച്ച സംവിധായകനായും ജയസൂര്യയെ മികച്ച നടനായും തിരഞ്ഞെടുത്തു. പ്രിയങ്ക നായര്‍ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha