പിലാശ്ശേരിയിൽ ഉത്സവ പറമ്പില്‍ നിന്നും മടങ്ങിയ യുവാവ് പിന്നീട് മരിച്ച സംഭവം... കൊലപാതകമെന്ന് നിഗമനം

പിലാശ്ശേരിയിൽ ഉത്സവ പറമ്പില്‍ നിന്നും മടങ്ങിയ യുവാവ് പിന്നീട് മരിച്ചസംഭവം. കളരിക്കണ്ടി സ്വദേശി ബാബുവിന്‍റെ മരണം കൊലപാതകമെന്ന് നിഗമനത്തിൽ. തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഉത്സപറമ്പില്‍ വെച്ച് ബാബുവിനെ ഒരു സംഘം മര്‍ദിച്ചതായി ബന്ധുക്കള്‍ . അക്രമത്തിനു കാരണം സ്വത്ത് തർക്കമാണെന്നും പറയുന്നു.
"
https://www.facebook.com/Malayalivartha


























