വ്യവസായി പ്രമുഖന്റെ വീട്ടിൽ ഇരട്ടക്കൊലപാതകം!! ലക്ഷ്യം സ്വത്ത്? കിണറ്റിൻ കരയിൽ തെളിവ് മറച്ച ബന്ധു!!

കോഴിക്കോട് മൂഴിക്കലിൽ വ്യവസായി പ്രമുഖന്റെ വീട്ടിൽ നടന്ന മരണം കൊലപാതകമെന്ന സംശയം ശക്തമാകുന്നു. അന്വേഷണം ബന്ധുക്കളിലേക്ക് എത്തി നിൽക്കുകയാണ് ഇപ്പോൾ. ആ വീടിനെയും വീട്ടുകാരെയും നന്നായി അറിയാവുന്ന ഒരാൾ കൊലപാതകം നടത്തി തെളിവ് നശിപ്പിച്ച് പിടിക്കപ്പെടുമ്പോൾ കൊലപാതകം അദിനാനിൽ ചാർത്താം എന്ന് കരുതി നടത്തിയ കൊലപാതകം എന്നാണ് സൂചന.
മരണപ്പെട്ട രണ്ട് പേരും തമ്മിൽ വാക്ക് തർക്കങ്ങൾ ഉണ്ടായിരുന്നു. സഹോദരി മക്കളാണ് മരണപ്പെട്ട രണ്ട് പേരും. അദിനാന്റെ മോഷണങ്ങൾ വീട്ടുകാരോട് നസ്രിനയാണ് തുറന്ന് പറഞ്ഞത്. ആ വൈരാഗ്യത്തിൽ അതിനാൽ അവളെ കൊലപ്പെടുത്തി എന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീടിനോട് ചേർന്ന് കിടക്കുന്ന കിണറ്റിൽ നിന്ന് ലഭിച്ച മൂന്ന് മൊബൈൽ ഫോണുകളാണ് കണ്ടെത്തിയത്. അത് ആരാണ് അവിടെ കൊണ്ടിട്ടത് എന്ന ചോദ്യം അവസാനം ബന്ധുക്കളിലേക്ക് സംശയമെത്തിച്ചിരിക്കുകയാണ്.
കഴിഞ്ഞ വിഷു തലേന്നാണ് കോഴിക്കോട് നിന്ന് ആ മരണവാർത്ത പുറത്ത് വന്നത്. 16 കാരി നസ്രീന അതിദാരുണമായി കൊലപ്പെട്ടത്. തുണി ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ബന്ധുവായ അദ്നാൻ ശ്രമിച്ചു. ഇതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. അദ്നാന്റെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്ന നിഗമനത്തിലാണ് പോലീസ്. വീട്ടിൽ മോഷണത്തിനുള്ള ശ്രമം നടന്നതായും പൊലീസ്.
https://www.facebook.com/Malayalivartha
























