Widgets Magazine
28
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡിക്കെതിരെ കേരളത്തിൽ ആക്രമണം; റിപ്പോർട്ട് തേടി അമിത് ഷാ. ബംഗാളിലേത് പോലെ കേസ് സിബിഐക്ക് പോകാനുള്ള സാധ്യത..അമിത് ഷാ പിടിമുറുക്കുന്നു.. ഈ നീക്കം സി പി എമ്മിനെ തകർക്കും..


ഇനി ആക്രമിച്ചാൽ കളി മാറും... യന്ത്രത്തോക്കുമായി വന്ന സിആർപിക്കാർ ഇറങ്ങിയെങ്കിൽ കളി മാറിയേനെ, 5 തവണ ചോദിച്ചിട്ടും ഒന്നും മിണ്ടാതെ മുഖ്യമന്ത്രി, കേരളത്തിലെത്തിയിട്ടും മൗനം തുടരുന്നു; പ്രതികരിക്കാതെ വീട്ടിലേക്ക് മടങ്ങി


സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡുകളെക്കുറിച്ച് കേരള പോലീസിനോ ആഭ്യന്തര വകുപ്പിനോ യാതൊരുവിധ മുൻകൂർ വിവരവുമില്ലെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം


ജനങ്ങളിൽ കൂടുതൽ ഐക്യവും സൗഹാർദവും അർപ്പണ മനോഭാവവും ഉണ്ടാകാൻ ഈദിന്റെ സന്ദേശം ഉപകരിക്കട്ടെ.... ലോകമെമ്പാടുമുള്ള മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

ഇഡിക്കെതിരെ കേരളത്തിൽ ആക്രമണം; റിപ്പോർട്ട് തേടി അമിത് ഷാ. ബംഗാളിലേത് പോലെ കേസ് സിബിഐക്ക് പോകാനുള്ള സാധ്യത..അമിത് ഷാ പിടിമുറുക്കുന്നു.. ഈ നീക്കം സി പി എമ്മിനെ തകർക്കും..

28 MAY 2026 01:39 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു കള്ളന് വേണ്ടി കട്ട എറിഞ്ഞവരോട്, നിങ്ങൾക്കെങ്കിലും ഇത് ബോധ്യമുണ്ടോ??? തുറന്നടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്കു നേർക്കുണ്ടായ അക്രമം... ഡി.ജി.പിയെ ആശങ്ക അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ

ഇനി ആക്രമിച്ചാൽ കളി മാറും... യന്ത്രത്തോക്കുമായി വന്ന സിആർപിക്കാർ ഇറങ്ങിയെങ്കിൽ കളി മാറിയേനെ, 5 തവണ ചോദിച്ചിട്ടും ഒന്നും മിണ്ടാതെ മുഖ്യമന്ത്രി, കേരളത്തിലെത്തിയിട്ടും മൗനം തുടരുന്നു; പ്രതികരിക്കാതെ വീട്ടിലേക്ക് മടങ്ങി

കാ​ട്ടാ​ന​യെ മെ​രു​ക്കാ​നാ​യി കു​ങ്കി​യാ​ന​ക​ളെ എ​ത്തി​ച്ച് വ​നം​വ​കു​പ്പ്.... ആ​ക്ര​മ​ണ​കാ​രി​യാ​യ ആ​ന സ​മീ​പ​ത്തെ വ​ന​പ്ര​ദേ​ശ​ത്തു ത​ന്നെ ഉ​ണ്ടെ​ന്നാ​ണ് വ​നം വ​കു​പ്പ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാല്‍ചുരം-ബായ്‌സ് ടൗണ്‍ ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്തിയതായി കേളകം പൊലീസ് ...

കാര്യങ്ങൾ എല്ലാം കൈവിട്ടു പോവുകയാണ് . സി.എം.ആര്‍.എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ അതിവേഗം നീങ്ങുകയാണെന്ന അതീവ നിര്‍ണ്ണായക സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിയമസഭയുടെ നയപ്രഖ്യാപന പ്രസംഗം ഉള്‍പ്പെടെയുള്ള സുപ്രധാന രാഷ്ട്രീയ നീക്കങ്ങള്‍ സംസ്ഥാനത്ത് നടക്കാനിരിക്കെ, ഇ.ഡിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് കേരളം. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനോ നേരിട്ടുള്ള അറസ്റ്റിനോ ഉള്ള നിയമപരമായ സാധ്യതകളാണ് കേന്ദ്ര ഏജന്‍സി ഇപ്പോള്‍ സജീവമായി പരിശോധിക്കുന്നത്.

നാളെയാണ് നിയമസഭയില്‍ പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം.റെയ്ഡില്‍ പിടിച്ചെടുത്ത നിര്‍ണ്ണായക രേഖകളും ഡിജിറ്റല്‍ തെളിവുകളും കൊച്ചി ഓഫീസില്‍ ഉദ്യോഗസ്ഥര്‍ അതിവേഗം വിശകലനം ചെയ്തുവരികയാണ്. അന്വേഷണം കടുപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ബാങ്ക് അക്കൗണ്ടുകളിലായി കിടന്നിരുന്ന 18.36 കോടിയോളം രൂപ ഇ.ഡി ഇതിനകം മരവിപ്പിച്ചു കഴിഞ്ഞു. 242 ഓളം ബാങ്ക് അക്കൗണ്ടുകളാണ് കേന്ദ്ര ഏജന്‍സി ഒരൊറ്റ നീക്കത്തില്‍ ലോക്ക് ചെയ്തിരിക്കുന്നത്. ഈ അക്കൗണ്ടുകളിലൂടെയുള്ള കോടികളുടെ പണമിടപാടുകളുടെ ഉറവിടം വ്യക്തമായാല്‍ ഉടന്‍ തന്നെ അറസ്റ്റ്

 

ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് ഇ.ഡി കടക്കുമെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.ഇഡിക്കെതിരെ കേരളത്തിൽ ബംഗാൾ മോഡൽ ആക്രമണം; റിപ്പോർട്ട് തേടി അമിത് ഷാ. ബംഗാളിലേത് പോലെ കേസ് സിബിഐക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല . തിരുവനന്തപുരത്ത് മുന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ പരിശോധന കഴിഞ്ഞിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര സുരക്ഷാ സേനാംഗങ്ങള്‍ക്കും നേരെ സി.പി.എം പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായ അക്രമം കേസിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.

യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് ഒരു സംഘം ആളുകള്‍ കമ്പികളും കല്ലുകളുമായി ഇ.ഡി. ഉദ്യോഗസ്ഥരുടെയും കേന്ദ്ര സുരക്ഷാസേനാംഗങ്ങളുടെയും വാഹനങ്ങള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ഒരു വാഹനത്തിന്റെ ഡ്രൈവര്‍ക്ക് കണ്ണിന് ഗുരുതരമായി പരിക്കേല്‍ക്കുകയുണ്ടായി.സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണ്ണമായി തകര്‍ന്നുവെന്ന വിലയിരുത്തലില്‍, ഇനി നടക്കാനിരിക്കുന്ന എല്ലാ നിര്‍ണ്ണായക നീക്കങ്ങള്‍ക്കും തദ്ദേശീയ പോലീസിനെ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായാണ് വിവരം.

 

അടുത്ത ഘട്ടത്തില്‍ ടി. വീണയെ ലക്ഷ്യമിട്ട് ഇ.ഡി സംഘം എത്തുമ്പോള്‍ തോക്കേന്തിയ കൂടുതല്‍ കേന്ദ്ര സുരക്ഷാ സേനയുടെ (സി.ആര്‍.പി.എഫ്) കനത്ത സുരക്ഷാവലയത്തിലായിരിക്കും അവര്‍ വന്നിറങ്ങുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VEENA VIJAYAN ഈ നീക്കം സി പി എമ്മിനെ തകർക്കും  (59 minutes ago)

ഒരു കള്ളന് വേണ്ടി കട്ട എറിഞ്ഞവരോട്, നിങ്ങൾക്കെങ്കിലും ഇത് ബോധ്യമുണ്ടോ??? തുറന്നടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥർക്കു നേർക്കുണ്ടായ അക്രമം... ഡി.ജി.പിയെ ആശങ്ക അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ  (4 hours ago)

ഇനി ആക്രമിച്ചാൽ കളി മാറും... യന്ത്രത്തോക്കുമായി വന്ന സിആർപിക്കാർ ഇറങ്ങിയെങ്കിൽ കളി മാറിയേനെ, 5 തവണ ചോദിച്ചിട്ടും ഒന്നും മിണ്ടാതെ മുഖ്യമന്ത്രി, കേരളത്തിലെത്തിയിട്ടും മൗനം തുടരുന്നു; പ്രതികരിക്കാതെ വീട്  (4 hours ago)

ആ​ക്ര​മ​ണ​കാ​രി​യാ​യ ആ​ന സ​മീ​പ​ത്തെ വ​ന​പ്ര​ദേ​ശ​ത്തു ത​ന്നെ ഉ​ണ്ടെ​ന്നാ​ണ് വ​നം വ​കു​പ്പ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന  (4 hours ago)

അബ്​ദുൽ റഹീം ജന്മനാട്ടിലെത്തി.... ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ കാരുണ്യത്തിലും ഒത്തൊരുമയിലുമാണ് ഉമ്മയുടെയും കുടുംബത്തി​ന്റെയും കാത്തിരിപ്പിലേക്ക് റഹീം മടങ്ങിയെത്തുന്നത്  (5 hours ago)

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് പാല്‍ചുരം-ബായ്‌സ് ടൗണ്‍ ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്തിയതായി കേളകം പൊലീസ് ...  (5 hours ago)

തമിഴ്നാട്ടിൽ ​ഗോവധം തമിഴ്നാട്ടിൽ ​ഗോവധം നിരോധിക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി....  (5 hours ago)

വീടിനുമുകളിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ബംഗാളി സംവിധായകൻ അനിക് ദത്ത അന്തരിച്ചു....  (6 hours ago)

സൺറൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്...  (6 hours ago)

മഞ്ഞപ്പിത്തം ബാധിച്ച് സൗദി അറേബ്യയിൽ ചികിത്സയിലായിരുന്ന മലയാളി പ്രവാസി മരിച്ചു...  (6 hours ago)

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡുകളെക്കുറിച്ച് കേരള പോലീസിനോ ആഭ്യന്തര വകുപ്പിനോ യാതൊരുവിധ മുൻകൂർ വിവരവുമില്ലെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി  (7 hours ago)

ഇരുപത് വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം മോചിതനായി നാട്ടിലേക്ക്...  (7 hours ago)

ബലി പെരുന്നാൾ നൽകുന്ന സന്ദേശങ്ങളുടെ മൂല്യം ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണം... ബക്രീദ് ആശംസകളുമായി മുഖ്യമന്ത്രി വി ഡി സതീശൻ....  (7 hours ago)

ഗൃഹപ്രവേശ യോഗവും ഉദ്യോഗത്തിൽ ഉന്നത പദവിയും! ഇടവം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (7 hours ago)

Malayali Vartha Recommends