ഞങ്ങളെ തളർത്താൻ നോക്കേണ്ട!" ഇഡിക്ക് മറുപടിയുമായി പിണറായി; എം.എ ബേബി കസ്റ്റഡിയിൽ; ഉദ്യോഗസ്ഥർ ആശുപത്രിയിൽ...

ഇഡി റെയ്ഡിന് പിന്നാലെ അതീവ നാടകീയ രംഗങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. "ഇതൊരു തുടക്കം മാത്രമായേ കാണുന്നുള്ളൂവെന്നും, ഈ തരത്തിലുള്ള നടപടികൾ കൊണ്ട് തളർത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും" മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. തിരുവനന്തപുരത്തെ വസതിയിൽ എട്ടര മണിക്കൂർ നീണ്ട ഇഡി പരിശോധന പൂർത്തിയായതിന് പിന്നാലെ തടിച്ചുകൂടിയ നൂറുകണക്കിന് സിപിഎം പ്രവർത്തകരെ അദ്ദേഹം ഹൃദയപൂർവ്വം അഭിവാദ്യം ചെയ്തു. അതേസമയം, ഇഡി റെയ്ഡിനെതിരെയുള്ള പ്രതിഷേധം രാജ്യതലസ്ഥാനത്തും ശക്തമായിരിക്കുകയാണ്. ഡൽഹിയിൽ നടന്ന വൻ പ്രതിഷേധത്തിനൊടുവിൽ സിപിഎം അഖില്ലേന്ത്യാ ജനറൽ സെക്രട്ടറി എം.എ ബേബിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് വൻ സംഘർഷത്തിന് ഇരയായ ഇഡി ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...
https://www.facebook.com/Malayalivartha























