Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം

26 MAY 2026 05:40 PM IST
മലയാളി വാര്‍ത്ത

ആസ്റ്റർ മെഡ്‌സിറ്റിയുടെ ബിസിനസ് ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവായ 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് കായിക-യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. മെഡ്‌സിറ്റി നോളഡ്ജ് ഹബ്ബിൽ നടന്ന ചടങ്ങിൽ പുത്തുപ്പള്ളി എം.എൽ.എ അഡ്വ. ചാണ്ടി ഉമ്മൻ, ആസ്റ്റർ മെഡ്‌സിറ്റിയുടെ സാമൂഹിക പ്രതിബദ്ധത മുൻനിർത്തിയുള്ള സംരംഭമായ 'ബാക്ക് ടു സ്കൂൾ' പദ്ധതിയുടെ തുടക്കവും കുറിച്ചു.

നാളത്തെ നേതാക്കളെ വാർത്തെടുക്കുന്നതിൽ ഇത്തരം കൂട്ടായ്മകൾക്കുള്ള പങ്കിനെക്കുറിച്ച് മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു. നമ്മുടെ നാട്ടിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി സർക്കാർ വിവിധ ക്യാമ്പയിനുകൾക്ക് പദ്ധതിയിടുന്നുണ്ട്. അതിൽ ആസ്റ്റർ പോലെയുള്ള സ്ഥാപനങ്ങളുടെ സഹകരണം വേണമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. ആസ്റ്ററിന്റെ രോഗി കേന്ദ്രീകൃത സമീപനത്തിനെ പ്രത്യേകം അഭിനന്ദിച്ച അദ്ദേഹം, ചികിത്സ തേടുമ്പോൾ ഒരു രോഗി നോക്കുന്ന ഏറ്റവും പ്രധാന കാര്യവും അത്തരം സമർപ്പിത പരിചരണമാണെന്നും കൂട്ടിച്ചേർത്തു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന ആസ്റ്ററിന്റെ പദ്ധതിയായ ബാക്ക് ടു സ്കൂളിന്റെ മൂന്നാം പതിപ്പിന് ആസ്റ്ററിലെ ശുചീകരണ വിഭാഗം ജീവനക്കാരുടെ കുടുംബങ്ങളിലെ കുട്ടികൾക്ക് നൽകിക്കൊണ്ടാണ് എം.എൽ.എ അഡ്വ. ചാണ്ടി ഉമ്മൻ തുടക്കം കുറിച്ചത്. കാരുണ്യത്തിലും സഹാനുഭൂതിയിലും ഊന്നിയുള്ള പ്രവർത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. മറ്റുള്ളവരെകൂടി പരിപാലിക്കുന്ന സമീപനങ്ങളാണ് വ്യക്തിപരമായ നേട്ടങ്ങളുടെ മാറ്റ് കൂട്ടുകയെന്നും സഹാനുഭൂതിയുള്ള നേതാക്കളും നിയമങ്ങളുമാണ് നാടിന് ആവശ്യമെന്നും പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് എം.എൽ.എ കൂട്ടിച്ചേർത്തു.

നന്ദിലത്ത് ജി-മാർട്ട് മാനേജിംഗ് ഡയറക്ടറും സംരംഭകയുമായ ഐശ്വര്യ നന്ദിലത്ത് ബിസിനസ്സ് രംഗത്തെ പുതിയ കാലഘട്ടത്തിലെ നേതൃത്വപാടവങ്ങളെയും വെല്ലുവിളികളെയും ആസ്പദമാക്കി ചടങ്ങിൽ സംസാരിച്ചു.

വിവിധ ഡോക്ടർമാരും ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ, പുതിയ കാലത്തെ ബിസിനസ്സ് വളർച്ചാ സാധ്യതകളെക്കുറിച്ചും ലീഡർഷിപ്പ് ട്രെൻഡുകളെക്കുറിച്ചുമുള്ള ചർച്ചകൾ നടന്നു. ആസ്റ്റർ മെഡ്‌സിറ്റിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഷുഹൈബ് കാദർ, ആസ്റ്ററിലെ മറ്റ് ഡോക്ടർമാർ, ജീവനക്കാർ എന്നുവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (22 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (32 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (39 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends