കടയ്ക്കൽ ഇരട്ടമരണം; സുഗതന്റെ വയറ്റിലെ നഖമുറിവുകൾ നിർണായകം! ബെഡ്‌റൂമിൽ നടന്നത് ക്രൂരമായ കൊലപാതകവും ആത്മഹത്യയും...

കൊല്ലം കടയ്ക്കലിൽ പ്രവാസി ദമ്പതികൾ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ലതയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സുഗതൻ ജീവനൊടുക്കിയതാണെന്ന നിഗമനത്തിന് ആക്കം കൂട്ടുന്ന തെളിവുകൾ പൊലീസിന് ലഭിച്ചു. സുഗതന്റെ ശരീരത്തിൽ കണ്ടെത്തിയ ആഴത്തിലുള്ള നഖമുറിവുകൾ മരണത്തിന് മുൻപ് നടന്ന ശക്തമായ ബലപ്രയോഗത്തിന്റെ സൂചനയാണ് നൽകുന്നത്. ഇൻസ്പെക്ടർ വി.ആർ.ശിവകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ പുരോഗതിയുടെ വിശദാംശങ്ങളിലേക്ക്...
https://www.facebook.com/Malayalivartha


























