Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു

07 JULY 2026 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

മുംബൈയിലെ മാന്‍ഖുര്‍ദില്‍ അനധികൃതമായി നിര്‍മിച്ച നാല് നില കെട്ടിടം തകര്‍ന്നുവീണാണ് ഒരു സ്ത്രീയും അഞ്ച് കുട്ടികളും ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചത്. കെട്ടിടം ചെരിയുന്ന ലക്ഷണം കണ്ടുതുടങ്ങിയപ്പോഴേ മൂന്ന് കുടുംബങ്ങള്‍ ഒഴിഞ്ഞെങ്കിലും മൊയ്‌നുദ്ദീന്റെ കുടുംബം മറ്റു വഴിയില്ലാതെ ഇവിടെ തുടരുകയായിരുന്നു. അപകട സമയത്ത് മറ്റൊരു വീട്ടിലെ കുട്ടിയും ഇവിടെയുണ്ടായിരുന്നു. കുട്ടികള്‍ക്കൊപ്പം കളിക്കാനെത്തിയ അയല്‍വാസിയായ കുട്ടിയും അപകടത്തില്‍ മരിച്ചു.

വീടിനു സമീപത്തുള്ള നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു തുടങ്ങിയപ്പോഴേ വിവരം ലഭിച്ചെങ്കിലും കുടുംബവുമായി അടുത്ത ദിവസം രാവിലെ മാറാം എന്നാണ് 39കാരനായ മൊയ്‌നുദ്ദീന്‍ വാജിദ് അലി ഷാ തീരുമാനിച്ചത്. എന്നാല്‍ തൊട്ടടുത്ത് താമസിക്കുന്ന കുടുംബങ്ങള്‍ മിക്കവരും കയ്യില്‍കിട്ടിയതും എടുത്ത് അവരുടെ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്കു അഭയം തേടിയിരുന്നു. തല്‍ക്കാലത്തേക്ക് മാറാന്‍ മറ്റൊരിടവും ആ രാത്രിയില്‍ മൊയ്‌നുദ്ദീന് കണ്ടെത്താന്‍ സാധിച്ചില്ല. ഭാര്യയും നാല് കുട്ടികളും അടക്കം ആറ് പേര്‍ അടങ്ങുന്നതായിരുന്നു മൊയ്‌നുദ്ദീന്റെ കുടുംബം. എന്നാല്‍ കുടുംബാംഗങ്ങളെ ഒന്നാകെയാണ് തന്റെ ഈ തീരുമാനത്തിലൂടെ മൊയ്‌നുദ്ദീന് നഷ്ടമായത്.

വീട്ടിലേക്ക് ആവശ്യമായ ഭക്ഷണവും മറ്റു സാധനങ്ങളും വാങ്ങാനായി മൊയ്‌നുദ്ദീന്‍ പുറത്തുപോയ സമയത്താണ് കെട്ടിടം തകര്‍ന്നു വീണത്. തിരികെ എത്തിയപ്പോള്‍ കുടുംബം ഒന്നാകെ കോണ്‍ക്രീറ്റ് കൂനയ്ക്കുള്ളില്‍ അകപ്പെട്ട കാഴ്ചയാണ് മൊയ്‌നുദ്ദീനു കാണാനായത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നെങ്കിലും അകപ്പെട്ടവരെ ജീവനോടെ പുറത്തെടുക്കാനായില്ല. മൊയ്‌നുദ്ദീന്റെ ഭാര്യ അക്തര്‍ ജഹാന്‍ (38), കൈസര്‍ ജഹ മൊയ്‌നുദ്ദീന്‍ (14), അനാബിയ മൊയ്‌നുദ്ദീന്‍ ഷാ (3), ജലാലുദ്ദീന്‍ മൊയ്‌നുദ്ദീന്‍ (9), സെറാജുദ്ദീന്‍ മൊയ്‌നുദ്ദീന്‍ ഷാ (6) എന്നിവരും കുട്ടികള്‍ക്കൊപ്പം കളിക്കാനെത്തിയ അയല്‍വാസിയായ ആലിയ അല്ലാവുദ്ദീന്‍ ഷെയ്ഖ് (6) എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. യുപിയിലാണ് മൊയ്‌നുദ്ദീന്റെ കുടുംബം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ടുപോയി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (2 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (2 hours ago)

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (4 hours ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (4 hours ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (5 hours ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (6 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (6 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (6 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (6 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (6 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (6 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (7 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (7 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (7 hours ago)

Malayali Vartha Recommends