Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി


ഞങ്ങളുടെ മാളൂട്ടി ഇങ്ങനെ ചെയ്യില്ല..അലറി കരഞ്ഞ് പപ്പയും അമ്മയും..വിശ്വസിക്കാനാകാതെ നാട്ടുകാർ..അനിലയെ വില്ലത്തിയാക്കാനുള്ള കാരണം..ഒന്നും പുറത്തു വിടാതെ അമേരിക്കയിൽ പോലീസ്..


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!

മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..

01 SEPTEMBER 2026 03:57 PM IST
മലയാളി വാര്‍ത്ത

യു.എസിലെ കാലിഫോര്‍ണിയയില്‍ മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമ്പോഴും ദുരൂഹതകള്‍ പൂര്‍ണ്ണമായി അകലുന്നില്ല. അറസ്റ്റിലായ അനിലയുടെ മൊഴിപ്പകർപ്പ് ലഭിച്ചാലേ കാരണം അറിയാനാകൂ.ചൊവ്വാഴ്ച കാലിഫോർണിയയിൽ നടക്കുന്ന മൃതദേഹ പരിശോധനകൾക്കുശേഷം, കൊല്ലപ്പെട്ട പെൺകുട്ടികളുടെ ഭർത്താക്കന്മാർക്ക് കാണാൻ കഴിയുമെന്നാണ്‌ വീട്ടുകാർക്ക് കിട്ടിയ വിവരം. കാലിഫോർണിയയിലെ മലയാളി അസോസിയേഷനും ഇന്ത്യൻ എംബസിയും ഇടപെട്ടിട്ടുണ്ടെന്ന് കൊല്ലപ്പെട്ട അഞ്ജനയുടെ ഭർത്താവ് വിജീഷ് ബന്ധുക്കളോട് പറഞ്ഞു.

സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.മിൽപീറ്റ്സിൽ കൊല്ലപ്പെട്ട ആൻ മേരി ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷെ തന്റെ യൂടൂബ് ചാനലിൽ താനും കൂട്ടുകാരുമൊത്തുള്ള ഓണാഘോഷ പരിപാടിയുടെ വീഡിയോ ഇത്തവണയും അപ്‌ലോഡ് ചെയ്യുമായിരുന്നു. കഴിഞ്ഞ വർഷം നടന്ന ഓണാഘോഷത്തിന്റെ വീഡിയോകൾ ആൻ യൂടൂബ് ചാനലിൽ ഷെയർ ചെയ്തിരുന്നു. ഈ ആഘോഷങ്ങളിൽ‌ വളരെ സജീവമായി അഞ്ജനയും, ഇപ്പോൾ ലോക്കൽ പോലീസിന്റെ കസ്റ്റഡിയിലുള്ള അനിലയും പങ്കെടുത്തിരുന്നു.

 

അനില നൃത്തം ചെയ്യുന്നതടക്കം ഈ വീഡിയോ ദൃശ്യങ്ങളിൽ കാണാം.തിരുവാതിരക്കളിയിലും മൂവരും ആഹ്ലാദത്തോടെ പങ്കെടുക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. വളരെ ആഹ്ലാദത്തോടെയാണ് അനിലയും ആനുമെല്ലാം പരിപാടികളിൽ പങ്കെടുക്കുന്നത്. നിരവധി കുട്ടികളെയും വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതായി കാണാം. കുടുംബസമേതമുള്ള ഓണാഘോഷ പരിപാടിയാണ് 2025ൽ നടന്നത്. സമാനമായ ഓണാഘോഷ പരിപാടി ഇത്തവണയും സംഘടിപ്പിച്ചിരുന്നു എന്നാണ് വിവരം.'ആനി' എന്ന ഈ യൂടൂബ് ചാനലിൽ ആൻ തന്റെ മകളുടെ പാചക പരീക്ഷണങ്ങളും മറ്റുമാണ് പ്രധാനമായും അപ്‌ലോഡ‍് ചെയ്തിരിക്കുന്നത്.

മകൾക്കൊപ്പം സംസാരിക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങളും ആൻ അപ് ചെയ്തിട്ടുണ്ട്. 2025 സെപ്തംബർ 18നാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 26നായിരുന്നു 2025ലെ തിരുവോണം.13 വീഡിയോസ് മാത്രമാണ് ആ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് . ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വിവരം അനുസരിച്ച് കൊല്ലപ്പെട്ട ആനിന്റെ മൊബൈല്‍ ഫോണ്‍ കാണാതായതാണ് പോലീസിനെ കൂടുതല്‍ അമ്പരപ്പിക്കുന്നത്. കൊലപാതകത്തിന് ശേഷം ഈ ഫോണ്‍ പ്രതിയായ അനില കൊണ്ടുപോയതാണെന്നാണ് സംശയിക്കുന്നത്. ആ ഫോണില്‍ കൊലപാതകത്തിലേക്ക് നയിച്ച പകയുടെയും വഞ്ചനയുടെയും നിര്‍ണ്ണായക തെളിവുകള്‍ അടങ്ങിയിട്ടുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു രക്ഷിതാവെന്ന നിലയില്‍ താന്‍ നേരിടുന്ന ആശങ്കകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടന്‍ പൃഥ്വിരാജ്  (12 minutes ago)

229 യാത്രക്കാരുമായി പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനം നിമിഷങ്ങള്‍ക്കകം തിരിച്ചിറക്കി  (17 minutes ago)

പ്രളയത്തെ അതിജീവിച്ച നേപ്പാളിലെ വൈറൽ 'പച്ച വീട്'; നിർമ്മാണ രഹസ്യം കണ്ടെത്തി  (19 minutes ago)

നിര്‍ഭാഗ്യവശാല്‍ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനാകില്ല; ഓസ്‌ട്രേലിയന്‍ യാത്ര മാറ്റിവച്ച് മമിത  (27 minutes ago)

ഓണത്തിന് കെഎസ്ആര്‍ടിസിക്ക് റെക്കോര്‍ഡ് നേട്ടം  (29 minutes ago)

മദ്യലഹരിയില്‍ ചെറുവിമാനവുമായി കടന്നുകളഞ്ഞ 24 കാരന്‍ അറസ്റ്റില്‍  (35 minutes ago)

കൊലപാതകവുമല്ല സമാധിയുമല്ല നെയ്യാറ്റിൻകര ​ഗോപൻ സ്വാമിക്ക് അന്ന് രാത്രി സംഭവിച്ചത് ഇതാണ്  (40 minutes ago)

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി  (46 minutes ago)

Ann-Mary- # YOUTUBE CHANNEL 2025ലെ ഓണാഘോഷ ദൃശ്യങ്ങൾ  (47 minutes ago)

രാഷ്ട്രപതിയുടെ പുത്രതുല്യൻ...! 'ക്രഷ്' മേജർ ഋഷഭ് വിരമിച്ചു...! കാരണം ഞെട്ടിക്കുന്നത്! ഇവിടെയൊക്കെ തന്നെ ഉണ്ടാകുമെന്ന്...  (1 hour ago)

അനില ഭയന്നതെന്തോ ആനിന്റെ ഫോണിലുണ്ട്; ഉറ്റ സുഹൃത്തിനെ കത്തികൊണ്ട് കുത്തി മലർത്തിയ അനില സൈക്കോ.. ആ പ്രകോപനത്തിന്റെ കാരണം.. !?  (1 hour ago)

സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിൽ സെപ്തംബർ 28ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ  (1 hour ago)

സൗദിയിൽ മലയാളി യുവാവ് നെഞ്ചുവേദനയെ തുടർന്ന് നിര്യാതനായി  (2 hours ago)

രാജ്യത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്...  (2 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക്... കൊച്ചി മെട്രോ റെയില്‍ മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു....  (3 hours ago)

Malayali Vartha Recommends