Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടക്കാഴ്ചയായി... ഭർത്താവിന്റെ സഞ്ചയന ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും അന്തരിച്ചു...


അർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി മാറി.... ആന്ധ്ര, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങൾ ജാഗ്രതയിൽ, 53 ട്രെയിനുകൾ റദ്ദാക്കി


ബാലൺ ഡി ഓർ പുരസ്കാരം ഇംഗ്ലണ്ട് താരം ഹാരി കെയ്നിന്.... അലക്സിയ പ്യുട്ടയാസ് മികച്ച വനിത താരമായി, മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ലമീൻ യമാലിന്


വികസിത് ഭാരത് 2047 എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി യുവാക്കൾ തങ്ങളുടെ അറിവും കഴിവും രാജ്യത്തിൻ്റെ പുരോഗതിക്കായി വിനിയോഗിക്കണം...സ്വഭാവരൂപീകരണവും അച്ചടക്കവുമാണ് രാഷ്ട്രനിർമാണത്തിൻ്റെ അടിത്തറ: ഗവർണർ ആർലേക്കർ


സ്വാമിയേ ശരണമയ്യപ്പാ.... ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് വ്യാഴാഴ്ച മുതല്‍... സ്‌പോട്ട് ബുക്കിങ് ഉള്‍പ്പടെ ദിവസം പരമാവധി 80,00 ബുക്കിങ്

ആലുവ മാര്‍ത്താണ്ഡവര്‍മ പഴയ പാലം അറ്റകുറ്റപ്പണിക്കായി നാളെ അടയ്ക്കും.... ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്

27 OCTOBER 2026 10:50 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പ്ളസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... ഭർത്താവിന്റെ സഞ്ചയന ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും അന്തരിച്ചു...

പരിസ്ഥിതിലോല മേഖലാ വിജ്ഞാപനത്തിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിഭൂമിയെയും ഒഴിവാക്കണം... ഇന്ന് മലയോര മേഖലകളിൽ ഹർത്താൽ..

മുതിർന്ന സിപിഐ നേതാവും മുൻ മന്ത്രിയുമായ സി.ദിവാകരന്റെ ഭാര്യ അഡ്വ. പിവി ഹേമലത അന്തരിച്ചു

ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം... ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും, ചില ട്രെയിനുകളുടെ സർവീസ് ഭാഗികമായി റദ്ദാക്കി

ആലുവ മാര്‍ത്താണ്ഡവര്‍മ പഴയ പാലം അറ്റകുറ്റപ്പണിക്കായി ബുധനാഴ്ച അടയ്ക്കും. നവംബര്‍ ആറു വരെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ആലുവയില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

കൊച്ചി വിമാനത്താവളത്തിലേക്കു പോകുന്ന യാത്രക്കാര്‍ ഗതാഗത നിയന്ത്രണം മനസ്സിലാക്കി യാത്ര നേരത്തേ തുടങ്ങണമെന്ന് അധികൃതര്‍ . സിയാലും ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കി.ആവശ്യമെങ്കില്‍ ആലുവ നഗരത്തിലും ഗതാഗത നിയന്ത്രണമുണ്ടാകും. എറണാകുളം, വൈറ്റില ഭാഗങ്ങളില്‍ നിന്നു വരുന്ന ഭാരവാഹനങ്ങള്‍ ഇടപ്പള്ളിയില്‍ നിന്നു തിരിഞ്ഞു ചേരാനല്ലൂര്‍ സിഗ്‌നല്‍, പറവൂര്‍, കൊടുങ്ങല്ലൂര്‍ റോഡ് വഴി പോകണം. കാക്കനാട് ഭാഗത്തു നിന്നു വരുന്ന ഭാരവാഹനങ്ങള്‍ കളമശേരി കണ്ടെയ്‌നര്‍ റോഡ് വഴി പറവൂര്‍, കൊടുങ്ങല്ലൂര്‍ റൂട്ട് വഴി പോകേണ്ടതാണ്.

തൃശൂര്‍ ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കു വരുന്ന ഭാരവാഹനങ്ങള്‍ ഇരിങ്ങാലക്കുടയില്‍ നിന്നു തിരിഞ്ഞു കൊടുങ്ങല്ലൂര്‍, പറവൂര്‍, ചേരാനല്ലൂര്‍ സിഗ്‌നല്‍ റോഡ് വഴി പോകേണ്ടതാണ്. ടിപ്പര്‍, കണ്ടെയ്‌നര്‍ ലോറികള്‍ മുതല്‍ ഗ്യാസ് പെട്രോളിയം ടാങ്കര്‍ വരെ ഉള്ളവയ്ക്ക് ഇതു ബാധകമായിരിക്കും.

തൃശൂര്‍ ഭാഗത്തു നിന്ന് ആലുവയിലേക്കു വരുന്ന ഭാരവാഹനങ്ങള്‍ അങ്കമാലിയില്‍ നിന്നു തിരിഞ്ഞു കാലടി, പെരുമ്പാവൂര്‍ റോഡ് വഴി പോകേണ്ടതാണ്. കളമശേരി, അങ്കമാലി ഭാഗങ്ങളില്‍ നിന്ന് ഭാരവാഹനങ്ങള്‍ ആലുവ ഭാഗത്തേക്കു കടത്തിവിടില്ല. വരാപ്പുഴ, കടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ നിന്ന് ആലുവ ഭാഗത്തേക്കു വരുന്ന എല്ലാ വാഹനങ്ങളും കടുങ്ങല്ലൂര്‍ ജങ്ഷനില്‍ നിന്നു തിരിഞ്ഞു യുസി കോളജ് റോഡ് വഴി പറവൂര്‍ കവല സിഗ്‌നലില്‍ എത്തി വലത്തേക്കു പോകുകയും വേണം.

ആലുവയില്‍ നിന്നു വരാപ്പുഴ, കടുങ്ങല്ലൂര്‍ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ തോട്ടയ്ക്കാട്ടുകര ജംഗ്ഷനില്‍ നിന്ന് ഇടത്തേക്കു തിരിഞ്ഞു കടുങ്ങല്ലൂര്‍ റോഡ് വഴി പോകാവുന്നതാണ്. പറവൂര്‍ കവല-തോട്ടയ്ക്കാട്ടുകര സര്‍വീസ് റോഡിലൂടെ പറവൂര്‍ കവലയില്‍ നിന്നു ഗതാഗതം അനുവദിക്കില്ലെന്നും അധികൃതര്‍ .

അങ്കമാലി, പറവൂര്‍ ഭാഗത്തു നിന്നു വരുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വാഹനങ്ങളും പറവൂര്‍ കവലയില്‍ നിന്നു മണപ്പുറം ഭാഗത്തേക്കു തിരിയാതെ ഹൈവേയിലൂടെ മാത്രം സഞ്ചരിക്കേണ്ടതാണ്. മാര്‍ത്താണ്ഡവര്‍മ പുതിയ പാലത്തില്‍ കൂടി ഇരുവശങ്ങളിലേക്കും ഒരു വരിയായി ഗതാഗതം അനുവദിക്കുമെന്നും വ്യക്തമാക്കി അധികൃതര്‍ .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലുവ മാര്‍ത്താണ്ഡവര്‍മ പഴയ പാലം അറ്റകുറ്റപ്പണിക്കായി നാളെ അടയ്ക്കും.... ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്  (13 minutes ago)

കണ്ണീർക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പ്ളസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (31 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്  (41 minutes ago)

സങ്കടക്കാഴ്ചയായി... ഭർത്താവിന്റെ സഞ്ചയന ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും അന്തരിച്ചു...  (1 hour ago)

ഗതിനിർണയം... എൻ.വി.എസ്.-03 ഉപഗ്രഹം 30-ന് ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിക്കും, ജി.എസ്.എൽ.വി.-എഫ് 18 റോക്കറ്റിലായിരിക്കും വിക്ഷേപണം  (1 hour ago)

അതിർത്തിയിൽ കണ്ണും നട്ട്... തമിഴ്നാട്ടിൽ 17 തടവുകാർ ജയിൽ ചാടി; കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യത  (1 hour ago)

അർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി മാറി.... ആന്ധ്ര, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങൾ ജാഗ്രതയിൽ, 53 ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

പരിസ്ഥിതിലോല മേഖലാ വിജ്ഞാപനത്തിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിഭൂമിയെയും ഒഴിവാക്കണം... ഇന്ന് മലയോര മേഖലകളിൽ ഹർത്താൽ..  (2 hours ago)

  ദേശീയ സീനിയർ വനിതാ ടി20 ചാമ്പ്യൻഷിപ്പിൽ സിക്കിമിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി കേരളം  (3 hours ago)

മുതിർന്ന സിപിഐ നേതാവും മുൻ മന്ത്രിയുമായ സി.ദിവാകരന്റെ ഭാര്യ അഡ്വ. പിവി ഹേമലത അന്തരിച്ചു  (3 hours ago)

ബാലൺ ഡി ഓർ പുരസ്കാരം ഇംഗ്ലണ്ട് താരം ഹാരി കെയ്നിന്.... അലക്സിയ പ്യുട്ടയാസ് മികച്ച വനിത താരമായി, മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ലമീൻ യമാലിന്  (3 hours ago)

പരമ്പര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ... മൂന്നാം ടി20 മത്സരം ഇന്ന് വെല്ലിംഗ്ടണിൽ ...  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (5 hours ago)

ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം... ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും, ചില ട്രെയിനുകളുടെ സർവീസ് ഭാഗികമായി റദ്ദാക്കി  (5 hours ago)

ഐ.ആർ.സി.ടി.സി വഴി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രം ലഭിച്ചിരുന്ന യാത്ര ഇൻഷുറൻസ് സൗകര്യം ഇനിമുതൽ കൗണ്ടർ ടിക്കറ്റുകൾക്കും ലഭ്യമാകും...  (5 hours ago)

Malayali Vartha Recommends