ഗ്യാസ് ടാങ്കറും പാല്‍വിതരണ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്

പന്തീരാങ്കാവ് ഹൈലൈറ്റ് മാളിന് സമീപം ഗ്യാസ് ടാങ്കര്‍ലോറിയും മില്‍മയുടെ പാല്‍ കൊണ്ടുപോകുന്ന ലോറിയും കൂട്ടിയിടിച്ചത് ഭീതി ഉയര്‍ത്തി. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം.
മില്‍മയുടെ വാഹനത്തിലെ െ്രെഡവര്‍ക്കും സഹായിക്കും ഗുരുതമായ പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























