Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

വൃദ്ധയായ അമ്മയെ മകള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തെരുവിലേക്ക് ഇറക്കിവിട്ടു

28 JUNE 2016 05:35 AM IST
മലയാളി വാര്‍ത്ത.

തലശേരി കുട്ടിമാക്കുല്ലിലെ ചെല്ലക്കര വാര്‍ഡില്‍ വൃദ്ധയായ അമ്മയെ മകള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദ്ദിക്കുകയും വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. രോഹിണി (74) യെയാണ് വീട്ടില്‍ നിന്നും ഇറക്കിവിട്ടത്. മണ്‍കട്ട കൊണ്ടുള്ള വീടുള്‍പ്പെടെ അഞ്ചമുക്കാല്‍ സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥയാണ് രോഹിണി. 5 പെണ്‍മക്കളുള്ള രോഹിണിയെ മൂന്നാമത്തെ മകളും കുടുംബവുമാണ് പതിവായി ഇപ്പാള്‍ ബുദ്ധിമുട്ടിക്കുന്നതത്രെ. ബാങ്കിലേക്കാണെന്ന വ്യാജേന മൂന്നാമത്തെ മകള്‍ രോഹിണിയെ രജിസ്ട്രാര്‍ ഓഫീസില്‍ കൊണ്ടുപോവുകയും അവിടെ വെച്ച് ചുണ്ടൊപ്പ് വെച്ച് ഭൂമി കൈവശപ്പെടുത്തകയും ചെയ്തതായി രോഹിണിയും അവരുടെ ഇളയ മകളും പറയുന്നു. രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷമാകുമ്പോഴാണ് രോഹിണി കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നതത്രെ. ഇതേ തുടര്‍ന്ന് മൂന്നാമത്തെമകള്‍ അമ്മയെ മര്‍ദ്ദിക്കുകയും കൈ അടിച്ചൊടിക്കുകയും ചെയ്തതായും ഇളയ മകളും രോഹിണിയും പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രോഹിണിയെ തേങ്ങ കൊണ്ട് എറിഞ്ഞ് നെഞ്ചിന് പരിക്കേല്പിക്കുകയും ചെയ്തു. പിന്നീട് വീട്ടില്‍ നിന്ന് ഇറക്കി വിടുകയും തിരികെ വീട്ടിലേക്ക് വന്നാല്‍ വായില്‍ തുണി തിരുകി വീട്ടിനടുത്തുള്ള പുഴയില്‍ താഴത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ചെയ്തുവെന്ന് രോഹിണിയും ഇളയ മകളും പറഞ്ഞു. ഇതേ ഇടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങിയ രോഹിണി ഇളയ മകളുടെ കൂടെ വാടക വീട്ടില്‍ മാടപ്പീടികയില്‍ താമസിക്കുകയാണ്. ആര്‍.ഡി.ഒവിന് നേരത്തെ നല്കിയിരുന്ന പരാതി പരിഹാരമാവാത്തതാണ് താന്‍ ദുരിതത്തിലായതെന്ന് ഏറെ വേദനയോടെ രോഹിണിയമ്മ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (3 minutes ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (10 minutes ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (15 minutes ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (20 minutes ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (24 minutes ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (30 minutes ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (32 minutes ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (1 hour ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (2 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

തിരുവനന്തപുരം മേയർ വി.വി രാജേഷ്  (3 hours ago)

PM MODI # INSTAGRAM VIDEO # GOLD വീണ്ടും മോദിയുടെ ആഹ്വാനം  (3 hours ago)

വനിതാ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്  (3 hours ago)

ഒരു രക്ഷിതാവെന്ന നിലയില്‍ താന്‍ നേരിടുന്ന ആശങ്കകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

Malayali Vartha Recommends