Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

അവന്റെ മുഖമൊന്നു കാണട്ടെ സാറേ..

30 JUNE 2016 02:28 AM IST
മലയാളി വാര്‍ത്ത.

'അവന്റെ മുഖമൊന്നു കാണട്ടെ', ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ഇങ്ങനെ ഒരു ആവശ്യമുയര്‍ന്നപ്പോള്‍ എല്ലാവരും അമ്പരന്നു. ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിനെ കാഞ്ചീപുരത്തെ ശിങ്കടിവാക്കത്തെ താമസ സ്ഥലത്ത് എത്തിച്ചു തെളിവെടു ക്കുമ്പോഴായിരുന്നു സംഭവം. നാട്ടുകാരില്‍ ചിലരാണു പ്രതിയുടെ മുഖത്തെ കറുത്ത തുണി മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. 'മുഖംമൂടി മാറ്റണം. അവന്റെ മുഖം കണ്ടാല്‍ ആളെ മനസ്സിലാവും. ഇവിടെയും എന്തെങ്കിലും ഒപ്പിച്ചിട്ടുണ്ടോയെന്ന് അറിയണമല്ലോ?'തെളിവെടുപ്പു കാണാനെത്തിയ ചെറിയ ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന യുവാവ് പറഞ്ഞു.

ഇയാളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ അവിടെ കൂടിയവര്‍ വളരെ പാടുപെട്ടു. അമീറിനെ തെളിവെടുപ്പിനായി ഇതുവരെ കൊണ്ടുപോയ എല്ലായിടത്തും മുഖം മറച്ചാണെന്നു പൊലീസ് വിശദീകരിച്ചു. ചെന്നൈയില്‍നിന്ന് 70 കിലോമീറ്റര്‍ മാറി, കാഞ്ചീപുരം ജില്ലയിലുള്ള ചെറു ഗ്രാമമാണു ശിങ്കടിവാക്കം. അമീറിനെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതറിഞ്ഞു പ്രദേശവാസികള്‍ ഉച്ചയോടെ വട്ടംകൂടിയിരുന്നു.
ഉച്ചയ്ക്കു രണ്ടേകാലിനാണു കേരളത്തില്‍നിന്നുള്ള അഞ്ചംഗ പൊലീസ് സംഘം അമീറിനെയും കൊണ്ടെത്തിയത്. ഒന്‍പതു മുറികളുള്ള കെട്ടിടത്തിലെ ഒരു മുറിയില്‍ മറ്റു നാലുപേര്‍ക്കൊപ്പമാണ് അമീര്‍ താമസിച്ചിരുന്നത് എന്നാണു പറയപ്പെടുന്നത്. ആസ്ബസ്‌റ്റോസ് ഷീറ്റ് കൊണ്ടാണു മേല്‍ക്കൂര. ഒരു മുറിയില്‍ അഞ്ചുപേര്‍ക്കാണു താമസം നല്‍കിയിരുന്നതെന്നു നാട്ടുകാര്‍ പറയുന്നു. കെട്ടിടത്തിന്റെ ഉടമസ്ഥനുമായി പൊലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇപ്പോള്‍ സ്ഥലത്തില്ലെന്നായിരുന്നു മറുപടി.
ഈ പ്രദേശത്ത് ഏകദേശം രണ്ടായിരത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവര്‍ക്കു താമസിക്കാനായി ഇത്തരത്തിലുള്ള കെട്ടിടങ്ങള്‍ പല സ്ഥലങ്ങളിലും നിര്‍മിച്ചിട്ടുണ്ട്. ഇവരെയൊക്കെ എങ്ങനെ വിശ്വസിച്ചു താമസിപ്പിക്കുമെന്ന ചോദ്യവുമായാണു ഗ്രാമവാസി പരിമളം മുന്നോട്ടുവന്നത്. താമസിപ്പിക്കുന്നതിനു മുന്‍പു രേഖകളൊക്കെ വാങ്ങി സൂക്ഷിക്കണമെന്നാണു പറയുന്നത്. പക്ഷേ, പലരും അങ്ങനെയൊന്നുമല്ല ചെയ്യുന്നത്.

പൊലീസും ഇതൊന്നും കാര്യമായി ശ്രദ്ധിക്കാറില്ല. ഇങ്ങനെയുള്ള ഓരോ സംഭവങ്ങളുണ്ടാവുമ്പോഴാണ് ഓരോരുത്തരും ഇതേക്കുറിച്ച് ആലോചിക്കുന്നതുതന്നെ, പരിമളം പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികള്‍ ഏറെ താമസിക്കുന്ന സ്ഥലമായിട്ടും അമീറിനെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ അവരെ ആരെയും അവിടെ കാണാനുണ്ടായിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (44 minutes ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (48 minutes ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (55 minutes ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (1 hour ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (1 hour ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (1 hour ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (1 hour ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (2 hours ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (2 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

തിരുവനന്തപുരം മേയർ വി.വി രാജേഷ്  (3 hours ago)

PM MODI # INSTAGRAM VIDEO # GOLD വീണ്ടും മോദിയുടെ ആഹ്വാനം  (4 hours ago)

വനിതാ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്  (4 hours ago)

Malayali Vartha Recommends