ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍

ഇടുക്കി മെഡിക്കല്‍ കോളേജ് നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
പാല്‍, പത്രം, ആശുപത്രി, തുടങ്ങി അത്യാവശ്യ മേഖലകളെ ഹര്‍ത്താലില്‍ നന്ന് ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























