പിള്ളയെ കല്ലെറിഞ്ഞ് കൊല്ലുമെന്ന് ബാനര്‍

മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയെ കല്ലെറിഞ്ഞു കൊല്ലുമെന്ന മുന്നറിയിപ്പുമായി ബാനര്‍. തിരൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ മുസ്ലിം ലീഗ് തിരൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ പേരിലാണു ബാനര്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പള്ളികളില്‍നിന്നുയരുന്ന ബാങ്കുവിളികളെക്കുറിച്ചുള്ള ബാലകൃഷ്ണപിള്ളയുടെ പരാമര്‍ശത്തിനുശേഷമാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്.
ബാലകൃഷ്ണപിള്ളയുടെ ചിത്രം മോര്‍ഫ് ചെയ്ത് പട്ടിയുടെ മുഖം ചേര്‍ത്തുവച്ച ഫോട്ടോയും ബാനറിലുണ്ട്
https://www.facebook.com/Malayalivartha