ചിക്കു വധം: ഭര്‍ത്താവ് ലിന്‍സണ്‍ ഒമാന്‍ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് മോചിതനായി

പ്രാര്‍ത്ഥനകള്‍ക്കും കാത്തിരിപ്പിനും ഫലം. ചിക്കു റോബര്‍ട്ട് വധക്കേസില്‍ ഭര്‍ത്താവ് ലിന്‍സണ്‍ ഒമാന്‍ റോയല്‍ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് മോചിതനായി. നാല് മാസത്തിന് ശേഷമാണ് മോചനം. കഴിഞ്ഞ ഏപ്രലില്‍ 21 നാണ് മൂന്നുമാസം ഗര്‍ഭിണിയായ ചിക്കുവിനെ ഫ്‌ലാറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.
https://www.facebook.com/Malayalivartha