തിരുവനന്തപുരത്ത് വിമാനം അടിയന്തരമായി നിലത്തിറക്കി

തിരുവനന്തപുരത്ത് വിമാനം അടിയന്തരമായി നിലത്തിറക്കി.മുബൈ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനമാണ് നിലത്തിറക്കിയത്. സാങ്കേതിക തകരാറാണെന്നാണ് വിശദീകരണം. യാത്രക്കാര്‍ സുരക്ഷിതരെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ മുന്‍ചക്രം പ്രവര്‍ത്തിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇതെന്നാണ് വിവരം. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്.
https://www.facebook.com/Malayalivartha