റിയോ ബാഡ്മിന്റണ്‍ ഫൈനല്‍: ആദ്യ ഗെയിം സിന്ധുവിന്

റിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ പി വി സിന്ധുവിന് ആദ്യ ഗെയിം. ബാഡ്മിന്റണ്‍ വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം കരോലിന മാരിനോട് ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ് ആദ്യ ഗെയിം 21-19ന് സിന്ധു സ്വന്തമാക്കിയത്. രണ്ടാം ഗെയിം സിന്ധു12 -20 മാരിന്‍
https://www.facebook.com/Malayalivartha