ബക്രീദ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മലയാളികള്‍ക്ക് ബക്രീദ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഏവര്‍ക്കും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
സ്‌നേഹം, സാഹോദര്യം, മതസൗഹാര്‍ദ്ദം എന്നീ മൂല്യങ്ങളാണ് എല്ലാ ആഘോഷങ്ങളുടെയും അടിസ്ഥാനമാകേണ്ടത്.എല്ലാവര്‍ക്കും പരസ്പര സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ബക്രീദാശംസകള്‍ എന്ന് മുഖ്യമന്ത്രി പോസ്റ്റിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha