മുഖ്യമന്ത്രിയെ കണ്ട് പൂര്‍ണ തൃപ്തിയോടെയാണ് മടങ്ങുന്നതെന്ന് സൗമ്യയുടെ അമ്മ

സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സൗമ്യയുടെ അമ്മ സുമതി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. മുഖ്യമന്ത്രിയെ കണ്ട് പൂര്‍ണ തൃപ്തിയോടെയാണ് മടങ്ങുന്നതെന്ന് സുമതി. കേസ് സംബന്ധിച്ച ആശങ്ക നിലനില്‍ക്കുകയാണ്.
എങ്കിലും സര്‍ക്കാര്‍ ഇപ്പോഴത്തെ നീക്കങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും സുമതി തിരുവനന്തപുരത്ത് പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് എത്തി ഡി.ജി.പി ലോക് നാഥ് ബെഹ്‌റയെയും സുമതി കണ്ടു.
https://www.facebook.com/Malayalivartha