കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചു; സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാം

നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്ന കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിച്ചതായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പാര്‍ട്ടിയുടെ ആവശ്യപ്രകാരം തിങ്കളാഴ്ച മുതല്‍ കേരളാ കോണ്‍ഗ്രസിന് പ്രത്യേക ബ്ലോക്കായി ഇരിപ്പിടം ലഭിക്കും.
പാര്‍ട്ടിയുടെ ആവശ്യപ്രകാരം ഇരിപ്പിടങ്ങള്‍ പുന:ക്രമീകരിക്കണമെന്ന സ്പീക്കറുടെ നിര്‍ദേശം തിങ്കളാഴ്ച മുതല്‍ നടപ്പാക്കും
https://www.facebook.com/Malayalivartha