വിവാദ വ്യവസായി വി.എം.രാധാകൃഷ്ണനെ ചോദ്യം ചെയ്തു

വിവാദ വ്യവസായി വി.എം.രാധാകൃഷ്ണനെ ചോദ്യം ചെയ്തു. കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. മലബാര്‍ സിമന്റ്‌സില്‍ വിവിധ ഇടപാടിലൂടെ 20 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് വിജിലന്‍സ് കേസ്. ഈ പണം എങ്ങനെ ചെലവഴിച്ചെന്നാണ് അന്വേഷണം .എന്‍ഫോഴ്‌സ്‌മെന്റ് ഡപ്യൂട്ടി ഡയറക്ടര്‍ വി.പ്രവീണിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍
https://www.facebook.com/Malayalivartha