Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ക്രിതൃമ തെളിവുകള്‍ ഉണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ കുഴങ്ങും; മാണിക്ക് പണം കൊടുക്കാനെത്തിയ സമയം അമ്പിളി പഴവങ്ങാടിയില്‍

24 SEPTEMBER 2016 07:07 PM IST
മലയാളി വാര്‍ത്ത

ആര്‍ സുകേശനും ശങ്കര്‍ റെഡ്ഡിക്കും എതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തില്‍ സുകേശന്‍ കുടുങ്ങാന്‍ സാധ്യത. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിക്ക് നുണ പരിശോധന നടത്തിയതിലുള്ള കള്ള കളിയാണ് സുകേശന് വിനയായി തീര്‍ന്നത്. യെസ് എന്നോ നോ എന്നോ ഉത്തരം പറയേണ്ട ചോദ്യങ്ങളാണ് നുണ പരിശോധനക്ക് വേണ്ടി തയ്യാറാക്കിയത്. ഒരു പ്രത്യേക തീയതിയില്‍ ക്ലിഫ് ഹൗസില്‍ പോയിരുന്നോ എന്നായിരുന്നു ഒരു ചോദ്യം. യെസ് എന്ന് അമ്പിളി മറുപടി പറഞ്ഞു. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയാണ്. ക്ലിഫ് ഹൗസില്‍ കോമ്പൗണ്ടിലെ ഒരു കെട്ടിടത്തിലായിരുന്നു കെ എം മാണി താമസിച്ചിരുന്നത്. ബിജു രമേശിന്റെ കാറിന് സമീപത്തെത്തി പണമടങ്ങിയ ബ്രീഫ് കേഴ്‌സ് കെ എം മാണി നേരിട്ട് വാങ്ങി കൊണ്ടു പോയെന്നായിരുന്നു അമ്പിളിയുടെ മറ്റൊരു മൊഴി. 
കെ എം മാണിയെ കാണാന്‍ ക്ലിഫ് ഹൗസില്‍ ചെന്നു എന്ന് അമ്പിളി പറയുന്ന സമയം അമ്പിളിയും ബിജു രമേശും പഴവങ്ങാടി ഗണപതി ക്ഷേ്രത്തിലായിരുന്നു. ഇരുവരുടെയും മൊബൈല്‍ ടവര്‍ പരിശോധിച്ച് ശങ്കര്‍ റെഡ്ഡി കണ്ടെത്തിയതായിരുന്നു ഇത്.
ഒരു ഐ.പിഎസ് ഉദ്യോഗസ്ഥന്‍ സാധാരണ ആരെയും രക്ഷിക്കാന്‍ ശ്രമിക്കാറില്ല. തെളിവില്ലാത്തതൊന്നും അവര്‍ രേഖപ്പെടുത്തുകയുമില്ല ഇക്കാര്യം മനസ്സിലാക്കാന്‍ കഴിയാതെ പോയതാണ് സുകേശന് സംഭവിച്ച അമളി. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെയും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെയും നിര്‍ദ്ദേശാനുസരണമാണ് സുകേശന്‍ കെ എം മാണിയെ കുരുക്കാന്‍ വഴിയൊരുക്കിയത്. ബിജു രമേശുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥനാണ് സുകേശന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (3 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (3 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (5 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (5 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends