Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..

മെഡിക്കല്‍ പ്രവേശന പരീക്ഷ: സുപ്രീംകോടതി കേരളത്തിന്റെ വാദം ഇന്ന് കേള്‍ക്കും

27 SEPTEMBER 2016 09:18 AM IST
മലയാളി വാര്‍ത്ത

മെഡിക്കല്‍ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട കേരളത്തിന്റെ വാദം സുപ്രീംകോടതി ഇന്ന് കേള്‍ക്കും. ഏകീകൃത കൗണ്‍സിലിംഗ് വേണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയ്ക്കും. അമൃത സര്‍വ്വകകലാശാല നടത്തിയ കൗണ്‍സിലിംഗ് റദ്ദാക്കണമെന്ന് കേരളം കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നീറ്റ് പരീക്ഷ വിജ്ഞാപന പ്രകാരം ഏകീകൃത കൗണ്‍സിലിംഗാണ് വേണ്ടതെന്നാണ് കേന്ദ്രവും സംസ്ഥാനങ്ങളും കഴിഞ്ഞ ദിവസം സുപ്രിംകോടതിയില്‍ സ്വീകരിച്ച നിലപാട്.

വിദ്യാര്‍ത്ഥികളുടെ ഭാവിയും മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരവും കണക്കിലെടുത്തായിരിക്കണം പ്രവേശന നടപടികള്‍ നടത്തേണ്ടത്. കേരളത്തിലെ ഏക കല്പ്പിത സര്‍വ്വകലാശാലയായ അമൃത സര്‍വ്വകലാശാല നടത്തിയ മെഡിക്കല്‍ കൗണ്‍സിംലിംഗും റദ്ദാക്കണമെന്ന് കേരളം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കല്പ്പിത സര്‍വ്വകലാശാലകള്‍ക്ക് സ്വന്തം നിലയില്‍ മെഡിക്കല്‍ കൗണ്‍സിലിംഗ് നടത്താന്‍ അനുമതി നല്‍കിയ മുംബൈ ഹൈക്കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര, കേന്ദ്ര സര്‍ക്കാറുകള്‍ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം പരിഗണിച്ചത്.

കല്പ്പിത സര്‍വ്വകലാശാലകളുടെ നടപടി യുജിസി ചട്ടത്തിന്റെയും സുപ്രീം കോടതി ഭരണഘടന ബഞ്ച് ഉത്തരവിന്റെയും ലംഘനമാണെന്ന് ഇരുസര്‍ക്കാറുകളും വാദിച്ചു. സ്വന്തം നിലയില്‍ കൗണ്‍സിലിംഗ് നടത്താന്‍ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്ക് അനുമതി നല്‍കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീലും മഹാരാഷ്ട്രയുടെ ഹര്‍ജിക്കൊപ്പം സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. കേസില്‍ കേന്ദ്രത്തിന്റെ നിലപാടിനെ കേരളം പിന്തുണക്കും.

യുജിസി നിയമപ്രകാരം കല്‍പ്പിത സര്‍വകലാശാലകള്‍ കേന്ദ്രീകൃത കൗണ്‍സിലിന്റെ ഭാഗമാണെന്നും അതിനാല്‍ തന്നെ നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത അല്ലോട്ട്‌മെന്റിലൂടെയാണ് ഇവിടങ്ങളിലേക്ക് വിദ്യാര്‍ത്ഥി പ്രവേശനം നടത്തേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് അമൃത സര്‍വ്വകലാശാല നടത്തിയ മെഡിക്കല്‍ കൗണ്‍സിലിംഗ് റദ്ദാക്കണമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടത്. കല്‍പ്പിത സര്‍വകലാശാലയായ അമൃത മെഡിക്കല്‍ കോളേജിന് സ്വന്തമായി പരീക്ഷ നടത്താനും പ്രവേശന നടപടികള്‍ നടത്താനും അവകാശമില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (13 minutes ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (21 minutes ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (38 minutes ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (45 minutes ago)

ഊരാളുങ്കലിന് വരണമാല്യം ചാർത്തിയ സതീശന് കുരുക്കോ? ഡൽഹിയിൽ പടയൊരുക്കം ?  (54 minutes ago)

ഖാര്‍ഗ് കത്തിച്ച് അമേരിക്ക ഇറാന്റെ കോട്ടയിൽ സ്ഫോടനം യുദ്ധം തുടങ്ങി..! നടുക്കടലിൽ ചോർച്ച... അമേരിക്കൻ പട്ടാളം വളഞ്ഞു  (1 hour ago)

അമ്മേ ഞാൻ ഉടൻ എത്തും അവസാന സെൽഫി..! ഈ റൂട്ട് മനഃപൂർവം തിരഞ്ഞെടുത്തത് അപകടത്തിൽ  (1 hour ago)

എൻ്റെ കൈ വിടടാ.. രമ്യ ഹരിദാസ് വീട്ടിലെത്തി കൂട്ടയടി..പിടിച്ച് തള്ളിയവനെ MLA ചവിട്ടിക്കൂട്ടി,ചിറയിൻകീഴിൽ യുദ്ധം  (1 hour ago)

ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്  (1 hour ago)

കൊല്ലം സുധി മരിച്ച അതേ സ്ഥലത്ത്..കാലൻ ലോറി ഈ അപകടത്തിന് 15 മിനിറ്റ് മുൻപ് അവിടെ സംഭവിച്ചത്.. CCTV  (1 hour ago)

ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവത്തില്‍ കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്  (2 hours ago)

ലോക്കപ്പില്‍ നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതി പിടിയില്‍  (2 hours ago)

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ പാചകത്തൊഴിലാളിയുടെ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

17 മൊബൈൽ കൺട്രോൾ.. സർ17 ആൻസറിംഗ്; ആരം ടീസർ പുറത്ത്!!!  (4 hours ago)

അതിമനോഹരം; ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺമൂർത്തി - മോഹലാൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി!!!!  (4 hours ago)

Malayali Vartha Recommends