Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം കണ്ടെത്തണം; നിരാഹാരം ഒത്തു തീര്‍പ്പാക്കണം'; പിണറായിയോട് ഉമ്മന്‍ചാണ്ടിയുടെ അഭ്യര്‍ത്ഥന

27 SEPTEMBER 2016 04:10 PM IST
മലയാളി വാര്‍ത്ത

More Stories...

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ

ഇന്നറിയാം... മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...

സ്വാശ്രയ കോളെജിലെ ഫീസ് നിരക്ക് ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന നിരാഹാര സമരം എട്ടാംദിവസത്തിലേക്ക് കടക്കവെ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയോട് ഉമ്മന്‍ചാണ്ടിയുടെ അഭ്യര്‍ത്ഥന.
സെക്രട്ടറിയേറ്റിന് മുന്നില്‍ രണ്ടാം ദിവസവും സംഘര്‍ഷം തുടരുകയും പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിക്കുകയും ചെയ്ത സാഹചര്യത്തില്‍ തന്നെയാണ് എട്ടുദിവസം പിന്നിട്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാരം സമരം ഒത്തുതീര്‍പ്പാക്കാനായി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നതും. ഉമ്മന്‍ചാണ്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്നും.
''സ്വാശ്രയ കോളേജ് ഫീസ്, കഴിഞ്ഞ വര്‍ഷങ്ങളെക്കാളും വളരെയധികം ഒറ്റയടിക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. യു ഡി എഫ് സര്‍ക്കാര്‍ അഞ്ച് കൊല്ലം കൊണ്ട് 47,000 രൂപ കൂട്ടിയപ്പോള്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ എംബിബിഎസ് മെറിറ്റ് സീറ്റില്‍ 65000 രൂപയും മാനേജ്‌മെന്റ് ആന്‍ഡ് മെറിറ്റ് സീറ്റില്‍ 2,50,000 രൂപ വീതം വര്‍ധിപ്പിച്ചിരിക്കുന്നു.സര്‍ക്കാരിന് വ്യക്തമായ നിയന്ത്രണമുള്ള പരിയാരം മെഡിക്കല്‍ കോളേജില്‍ മെറിറ്റ് സീറ്റില്‍ 1,00,000 രൂപയും, മാനേജ്മന്റ് സീറ്റില്‍ 3,50,000 രൂപയും, എന്‍ആര്‍ഐ സീറ്റില്‍ 2,00,000 രൂപയും ഒറ്റയടിക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. വര്‍ധിപ്പിച്ച ഫീസ് കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാത്ത സര്‍ക്കാരിന്റെ കൂറ് വിദ്യാര്‍ത്ഥികളോടും രക്ഷാകര്‍ത്താക്കളോടുമല്ല, സ്വാശ്രയ സ്വകാര്യ മാനേജ്മന്റ്കളോടാണ് എന്ന് വ്യക്തം.പരിയാരം മെഡിക്കല്‍ കോളേജില്‍ ഫീസ് കുറച്ചാല്‍ സ്വകാര്യ സ്വാശ്രയ കോളേജുകളിലും ഫീസ് കുറയ്ക്കാന്‍ സമ്മര്‍ദ്ദമേറും എന്നത് കൊണ്ടാണ് സര്‍ക്കാരിന്റെ ഈ പിടിവാശി.
സ്വാശ്രയ കോളേജ് പ്രശ്‌നത്തില്‍ സിപിഎം എടുത്ത നിലപാടുകളും എസ് എഫ് ഐയുടെ അക്രമ സമരങ്ങളും തികഞ്ഞ കാപട്യമാണെന്ന് കേരളീയ സമൂഹം തിരിച്ചറിയും. ഫീസ് കുറയ്ക്കുവാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം സമരം ചെയ്തവര്‍ അധികാരത്തില്‍ വന്നപ്പോള്‍ വന്‍ ഫീസ് വര്‍ദ്ധനവ് അടിച്ചേല്‍പ്പിക്കുകയും, സര്‍ക്കാരിന് സ്വന്തമായി തീരുമാനം എടുക്കുവാന്‍ അധികാരമുള്ള പരിയാരം മെഡിക്കല്‍ കോളേജില്‍ പോലും ഒരു വിചാരവുമില്ലാതെ വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളേയും കബിളിപ്പിക്കുകയുമാണ്.
ഒരുവശത്ത് തത്വദീക്ഷയില്ലാതെ ഫീസ് വര്‍ധിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ 25,000 രൂപ വാര്‍ഷിക ഫീസില്‍ പഠിക്കുവാന്‍ സമര്‍ഥരായ കുട്ടികള്‍ക്ക് അവസരം ലഭിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 250 സീറ്റ് വേണ്ടന്ന് വയ്ക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം വ്യവസ്ഥകള്‍ക്ക് വിധേയമായി ലഭിക്കുമെന്ന് ഉറപ്പായിട്ടും തിരുവനന്തപുരം 100, ഇടുക്കി 50, പാരിപ്പള്ളി ഇ എസ് ഐ മെഡിക്കല്‍ കോളേജില്‍ 100 സീറ്റ് വീതം നഷ്ട്ടപെടുത്തിയിരിക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്.
മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീ ഡീന്‍ കുര്യാക്കോസിന്റെയും, വൈസ് പ്രസിഡന്റ് ശ്രീ സി.ആര്‍ മഹേഷിന്റേയും എട്ട് ദിവസം പിന്നിട്ട നിരാഹാര സമരം ഒത്തുതീര്‍പ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.''

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 minutes ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (10 minutes ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (32 minutes ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (57 minutes ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (1 hour ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (1 hour ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (2 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (2 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (2 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (3 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (3 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (3 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (3 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (4 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (4 hours ago)

Malayali Vartha Recommends