കേരള മെഡിക്കല്‍ പ്രവേശനം: ഇടപെടില്ലെന്ന് സുപ്രീംകോടതി

കേരളത്തിലെ മെഡിക്കല്‍പ്രവേശന വിഷയത്തില്‍ ഇടപെടാനില്ലെന്ന് സുപ്രീംകോടതി. പ്രവേശന നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് സ്‌റ്റേ ഇല്ലെന്നും നിയമപരമായ കാര്യങ്ങള്‍ ഹൈക്കോടതി പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്വാശ്രയകരാറിന് സര്‍ക്കാരുമായി ധാരണയുണ്ടല്ലോ എന്നും കോടതി ചോദിച്ചു.
https://www.facebook.com/Malayalivartha