തിരുവനതപുരത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്‌ളീനര്‍ മരിച്ചു

തിരുവനന്തപുരം പള്ളിപ്പുറത്ത് ലോറി പാലത്തില്‍നിന്ന് തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു. ലോറിയിലെ ക്‌ളീനറായിരുന്ന തമിഴ്നാട് സ്വദേശി വില്‍സണ്‍ ആണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിപ്പിക്കുമാകയാണ്.
ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നത്.
https://www.facebook.com/Malayalivartha
























