Widgets Magazine
06
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്


കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം


ആശങ്ക ഉണ്ടാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..പിക്കാക്‌സ് പർവതത്തെ ‘വൈകാതെ’ ആക്രമിക്കുമെന്ന് ഭീഷണി..മേരിക്കയുടെ പ്രാഥമിക ലക്ഷ്യം ഇതാണ്..


റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ..ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയെന്ന് റെയിൽവേ.ചില ട്രെയിനുകൾ വൈകും..

പുതിയ വിജിലന്‍സ് ഡയറക്ടറായി സിങ്കം എത്തും? ജേക്കബ് തോമസിനെ മാറ്റി ഋഷിരാജ് സിങ്ങിനെ കൊണ്ടുവരാന്‍ മുഖ്യമന്ത്രി

19 OCTOBER 2016 10:06 AM IST
മലയാളി വാര്‍ത്ത

More Stories...

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...‌

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ നടുക്കം വിട്ടു മാറുന്നതിനു മുമ്പേ തൃശ്ശൂരിൽ വീണ്ടും വാഹനാപകടം.... നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

വിജിലന്‍സ് ഡയറക്ടര്‍ പദം ഒഴിയാന്‍ ജേക്കബ് തോമസിനു മുഖ്യമന്ത്രി അനുമതി നല്‍കുന്നപക്ഷം പുതിയ ഡയറക്ടറായി ഋഷിരാജ് സിങ്ങ് എത്തുമെന്ന് സൂചന. വിജിലന്‍സ് ഡയറക്ടറുടെ സ്ഥാനത്ത് ശക്തനായ പോലീസ് ഉദ്യോഗസ്ഥന്‍ വേണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം.
എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, അവധിയില്‍ കഴിയുന്ന ടി.പി. സെന്‍കുമാര്‍ എന്നിവരാണു ജേക്കബ് തോമസിനെകൂടാതെ ഡി.ജി.പി പദവിയുളള മറ്റുദ്യോഗസ്ഥര്‍. ഇന്റലിജന്‍സ് മേധാവി ആര്‍.ശ്രീലേഖയാണു തൊട്ടടുത്തു നില്‍ക്കുന്നത്. ഇവരില്‍ ഋഷിരാജ് സിങിനോ ആര്‍.ശ്രീലേഖയോ ആണ് വിജിലന്‍സിന്റെ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

ഋഷിരാജ് സിങിനെ വിജിലന്‍സ് ഡയറക്ടറാക്കിയാല്‍ കുനിന്‍മേല്‍ കുരുപോലെയായിരിക്കും സര്‍ക്കാരിന് ഉണ്ടാവുക എന്ന അഭിപ്രായവും നിലനില്‍ക്കുന്നുണ്ട്. ജേക്കബ് തോമാസിനിക്കേള്‍ മുഖം നോക്കാതെ നടപടിയെടുക്കുന്നയാളാണ് ഋഷിരാജ് സിംങ്. അദ്ദേഹം വഹിച്ചിരുന്ന പദവികളിലെല്ലം അദ്ദേഹം മുഖം നോക്കാതെ നടപടിയെടുത്തിട്ടുണ്ട്. ഒരുപാട് തുക സര്‍ക്കാര്‍ ഖജനാവിലെത്തിക്കാനും ഋഷിരാജ് സിംഗിന് ആയിട്ടുണ്ട്.എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്ത് അദ്ദേഹം വ്യാജമദ്യം വിളബുന്നതിനെതിരെ അദ്ദേഹം സ്റ്റാര്‍ ഹോട്ടലില്‍ വരെ പരിശോധന നടത്തി. പാന്‍മസാല ഉള്‍പ്പന്നങ്ങളുടെ വരവ് നിയന്ത്രിച്ചു. അതുകൊണ്ട് തന്നെ ഋഷിരാജ് സിംങാണ് വിജിലന്‍സ് ഡറക്ടര്‍ സ്ഥാനത്തേക്ക് മുഖ്യമന്ത്രിയുടെ മനസിലുള്ളത്.

നിലവില്‍ നാല് ഡി.ജി.പിമാരാണുളളത്. ശങ്കര്‍ റെഡ്ഡിയും ഹേമചന്ദ്രനുമടക്കം മൂന്നുപേര്‍ക്കു ഡി.ജി.പി പദവി നല്‍കിയെങ്കിലും അതിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചോദ്യം ചെയ്തിട്ടുണ്ട്. ആ നിലയ്ക്കു ഫയര്‍ഫോഴ്‌സ് മേധാവി എ.ഹേമചന്ദ്രനെ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ അവരോധിക്കാനാവില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു ഹേമചന്ദ്രനോട് പ്രത്യേക താല്‍പര്യമുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമല്ല. ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കും ഈ കസേരയിലെത്തുക. 
കേഡര്‍ തസ്തികയായതിനാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനും സര്‍ക്കാരിനാവില്ല. കഴിഞ്ഞ സര്‍ക്കാര്‍ ചട്ടങ്ങള്‍ മറികടന്ന് അഡി. ഡി.ജി.പി: എന്‍.ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചിരുന്നു. അതാകട്ടെ, ഏറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തുകയും ചെയ്തു. ബാര്‍ക്കോഴ കേസ് അട്ടിമറിക്കാന്‍ ശങ്കര്‍ റെഡ്ഡി കൂട്ടുനിന്നുവെന്ന ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ കാഴ്ച കണ്ണീർക്കാഴ്ചയായി... കാറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബുള്ളറ്റ് യാത്രികനായ യുവാവിന് ലോറിയിടിച്ച് മരിച്ചു...‌  (8 minutes ago)

കണ്ണീർക്കാഴ്ചയായി...ജപ്പാനിലെ ജോലിസ്ഥലത്ത് കാണാതായ ഇരിട്ടി സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍...  (20 minutes ago)

ദേശീയപാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്‌കൂട്ടറിന് പിറകിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (35 minutes ago)

കലാശപ്പോരാട്ടത്തിനൊടുവിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് പരാജയപ്പെടുത്തി തൃശ്ശൂർ ടൈറ്റൻസ്  (44 minutes ago)

നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് മൂന്ന് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം  (54 minutes ago)

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍തട്ടി മരിച്ചു  (7 hours ago)

ഏഷ്യാകപ്പില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ  (7 hours ago)

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു  (7 hours ago)

അങ്കമാലിയില്‍ 12 കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികള്‍ പിടിയില്‍  (8 hours ago)

ജീവനൊടുക്കാന്‍ ശ്രമിച്ച പ്രവാസി യുവതിയെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്  (8 hours ago)

പ്രശസ്ത ഗായകന്‍ നിസാര്‍ വയനാട് അന്തരിച്ചു  (8 hours ago)

നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇൻസ്റ്റാഗ്രാം ഫോട്ടോ; നടപടിയുമായി വനംവകുപ്പ്  (8 hours ago)

കൊടും മഴ വരുന്നു ' രാത്രിയോടെ മാറി മാറിയും വമ്പൻ കാലാവസ്ഥാ മാറ്റം ട്വിസ്റ്റ് സംഭവിക്കുന്നത് ഇങ്ങനെ  (8 hours ago)

ഇനി പുതിയ ലോക മാപ്പ് .... ആഫ്രിക്കയുടെ വലുപ്പം കൂടി യൂറോപ്പും വടക്കേ അമേരിക്കയും ‘മെലിഞ്ഞു’...എതിർത്ത് US  (9 hours ago)

പിക്ക്ആക്സ് മൗണ്ടൻ’ ചിതറിയ്ക്കും IRGC യുടെ നെഞ്ചത്ത് കുത്തി സഹ്രോസ് മലനിരകളിൽ US കൊടി പെന്റഗൺ ആസ്ഥാനത്ത് ട്രംപ് ? ആണവക്കോട്ടകളിൽ ചീറി US പോർവിമാനങ്ങൾ  (9 hours ago)

Malayali Vartha Recommends