വേദപണ്ഡിതനും ക്ഷേത്രതന്ത്രിയുമായ മൊടപ്പിലാപ്പള്ളി വാസുദേവന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

വേദപണ്ഡിതന്‍ മൊടപ്പിലാപ്പള്ളി വാസുദേവന്‍ നമ്പൂതിരിപ്പാട് (87) അന്തരിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ ക്ഷേത്രങ്ങളില്‍ തന്ത്രിസ്ഥാനം വഹിച്ചിരുന്നു. രണ്ടുദിവസം മുന്‍പ് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നു രാവിലെ മരിച്ചു.
വേദപണ്ഡിതന്‍മാരായ മൊടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്പൂരിപ്പാടും ശാസ്ത്രശര്‍മന്‍ നമ്പൂതിരിപ്പാടും മക്കളാണ്. സംസ്‌കാരച്ചടങ്ങുകള്‍ മലപ്പുറം പടിഞ്ഞാറ്റുമുറി മൊടപ്പിലാപ്പള്ളി മനയില്‍ ഉച്ചയ്ക്ക് രണ്ടോടെ നടക്കും.
https://www.facebook.com/Malayalivartha


























