സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

സിപിഎം കളമശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ തളളിയത്.
വ്യവസായികള്‍ക്കിടയിലെ തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ട സക്കീര്‍ ഹുസൈന്റെ നിര്‍ദേശപ്രകാരം യുവ വ്യവസായി ജുബിന്‍ തോമസിനെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നാണു കേസ്.
https://www.facebook.com/Malayalivartha


























