Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

മൂന്ന് കുട്ടികളുടെ അമ്മയുടെ 36കാരനുമായുള്ള ഫോണ്‍വിളി ഭര്‍ത്താവ് അറിഞ്ഞപ്പോള്‍ പ്രണയം പീഡനമായി

11 NOVEMBER 2016 08:23 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..

ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?

വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ആടിനെ പട്ടിയാക്കുന്ന ലോകത്താണല്ലോ നമ്മുടെ ജീവിതം. കാര്യം കേള്‍ക്കുന്നതിന് മുമ്പേ ചാടിപ്പുറപ്പെടുന്നവര്‍ അറിയാന്‍ ഏതുകാര്യത്തിനും രണ്ടുവശമുണ്ടാകും. മൂന്നു കുട്ടികളുടെ അമ്മയും 44കാരിയുമായ ആദിവാസി യുവതിയെ പീഡിപ്പിച്ച കേസില്‍ അയല്‍പക്കത്തെ 36 കാരനെതിരേ പരാതി നല്‍കിയിട്ടും നടപടിയില്ല എന്ന വാര്‍ത്ത വലിയ സംഭവമായിരുന്നു. 
സമീപത്തെ വീട്ടിലെ യുവാവുമായുള്ള പ്രണയബന്ധവും ഫോണ്‍ സല്ലാപവും ഭര്‍ത്താവ് കണ്ടുപിടിച്ചപ്പോള്‍ യുവാവിനെതിരേ യുവതി പീഡനത്തിന് പരാതി നല്‍കുകയായിരുന്നു. കഥ മുഴുവന്‍ അറിയാവുന്ന നാട്ടുകാര്‍ യുവതിക്ക് എതിരേ ഒന്നടങ്കം രംഗത്ത്. തിരുവല്ല കോട്ടത്തോട് പാറയില്‍ കോളനിയില്‍ താമസിക്കുന്ന 44 വയസുകാരി വീട്ടമ്മയാണ് 36 വയസുള്ള യുവാവിനെതിരേ പീഡനത്തിന് പരാതി നല്‍കിയത്. മൂന്നു കുട്ടികളുടെ മാതാവായ വീട്ടമ്മ എസ്.ടി പ്രമോട്ടര്‍ കൂടിയാണ്. ആദിവാസി വിഭാഗത്തില്‍പ്പെട്ട തന്നെ പട്ടികജാതിക്കാരനായ യുവാവ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. കേസെടുക്കാന്‍ വൈകിയതിന്റെ പേരില്‍ പൊലീസിനെയും ഇവര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്നു.
ഒടുവില്‍ യുവാവിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുമ്പോഴാണ് കോളനി നിവാസികളായ 21 കുടുംബങ്ങള്‍ ഒപ്പിട്ട പരാതി യുവതിക്കെതിരേ ഡിവൈ.എസ്പിക്ക് ലഭിച്ചത്. ഇത് പീഡനമല്ലെന്നും കഴിഞ്ഞ നാലുവര്‍ഷത്തോളമായി ഇവര്‍ പ്രണയബദ്ധരാണെന്നും പരാതിയില്‍ പറയുന്നു. യുവാവിനെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നത് ഇവരുടെ ഭര്‍ത്താവ് മനസിലാക്കുകയും ഇതിന്റെ പേരില്‍ വഴക്കുണ്ടാവുകയും ചെയ്തു. ഇതിനു ശേഷമാണ് പീഡനമാണെന്ന് പറഞ്ഞ് യുവതി പരാതി നല്‍കിയത്.
പീഡിപ്പിച്ചതായി ആരോപിക്കുന്ന യുവാവിന്റെ ഫോണിലേക്ക് യുവതി നിരവധി തവണ വിളിച്ചിരുന്നു. പിന്നീട് യുവാവ് ഫോണെടുക്കാതെ വന്നു. തുടര്‍ന്ന് കുറ്റൂരിലുള്ള ഒരു പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും വീട്ടമ്മ യുവാവിനെ വിളിച്ച് സംസാരിച്ചു. ഫോണ്‍ സംഭാഷണം ഈ പെണ്‍കുട്ടി റെക്കോഡ് ചെയ്തിരുന്നു. ഇത് വീട്ടമ്മയുടെ ഭര്‍ത്താവിനെ അറിയിച്ച ശേഷം മൂത്ത മകന്റെ ഫോണിലേക്ക് അയച്ചുകൊടുത്തിരുന്നു. ഇതിനു ശേഷമാണ് പീഡനത്തിന് പരാതി വന്നതെന്നും നാട്ടുകാര്‍ പറയുന്നു. യുവതിയുടെ പരാതി വ്യക്തമായി അന്വേഷിച്ചു മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാവൂ എന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
ഇരുവരുടെയും കോള്‍ലിസ്റ്റുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നാട്ടുകാരുടെ മൊഴി കേള്‍ക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറാകണമെന്നും നാട്ടുകാര്‍ പറയുന്നു. കോളനി നിവാസികളുടെ പരാതി ലഭിച്ചതായും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഡിവൈ.എസ്പി ചന്ദ്രശേഖര പിള്ള പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (1 hour ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (1 hour ago)

പിണറായി രാജി വയ്ക്കും..?!  (1 hour ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (2 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (2 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (2 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (2 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (5 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (5 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (5 hours ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (6 hours ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (6 hours ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (6 hours ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (6 hours ago)

Malayali Vartha Recommends