Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

അംഗന്‍വാടിയില്‍ മകളെ കൂട്ടാന്‍പോയ വിദ്യയുടെ മൃതദേഹം നാല്‍പ്പതാം ദിവസം പുഴയില്‍ പൊങ്ങി; ഭര്‍തൃ വീട്ടുകാരുടെ പീഡനവും മൂലം ഒറ്റപ്പെട്ടുപോയ പയ്യന്നൂരിലെ വീട്ടമ്മ കടുംകൈ ചെയ്‌തെന്ന് സൂചന

15 NOVEMBER 2016 07:51 PM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

മനുഷ്യപ്പിശാചുകള്‍ വാഴുന്ന ഈ ലോകത്തില്‍ എനിക്ക് ജീവിക്കേണ്ട ദിവ്യ ഇടക്കിടെ ഇങ്ങനെ പറയുമായിരുന്നെന്ന് സുഹൃത്തുക്കള്‍. ഭര്‍തൃവീട്ടിലെ പീഡനവും ഭര്‍ത്താവിന്റെ സംശയരോഗവുമാണ് പയ്യന്നൂരിനടുത്ത കുഞ്ഞിമംഗലത്തെ സുരേഷ് ബാബുവിന്റെ ഭാര്യ എം. വിദ്യയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന സംശയം ബലപ്പെടുന്നു. ഗള്‍ഫില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് സുരേഷ് ബാബുവിന്റെ അച്ഛനുമമ്മയും വിദ്യയെ മാനസികമായി പീഡിപ്പിക്കാറുണ്ട്.
വീടിന് അല്പം അകലെയുള്ള അംഗന്‍വാടിയില്‍ മകളെ കൂട്ടാന്‍ പോയ വിദ്യ പിന്നീട് തിരിച്ചു വന്നില്ല. അയല്‍വീട്ടിലെ കുട്ടിക്കൊപ്പം മകള്‍ തന്മയ തിരിച്ചെത്തുകയും ചെയ്തു.
കഴിഞ്ഞ തിരുവോണത്തിന് ഭര്‍ത്താവ് സുരേഷ് ബാബു അവധിക്ക് നാട്ടിലെത്തിയിരുന്നു. അപ്പോഴും അയാളുടെ സംശയരോഗം ശക്തമാവുകയായിരുന്നു. വിദ്യയുടെ കൂടെ പഠിച്ചവരെ തേടിപ്പോവുകയും വിദ്യയുമായി അവര്‍ക്ക് ഇപ്പോള്‍ ബന്ധമുണ്ടോയന്ന് അന്വേഷിക്കുകയും അയാളുടെ പതിവായിരുന്നു. അതുകൊണ്ടു തന്നെ ഭര്‍തൃവീട്ടില്‍ വിദ്യക്ക് യാതൊരു സ്ഥാനവുമുണ്ടായിരുന്നില്ല. ആശ്വാസത്തിനായി സ്വന്തം വീട്ടില്‍ പോകാമെന്നുവച്ചാല്‍ അതിനും ഭര്‍തൃവീട്ടുകാര്‍ അനുവദിക്കാറില്ല. ഭര്‍ത്താവ് സുരേഷ് ബാബു അച്ഛനോടും അമ്മയോടും വിദ്യക്ക് സ്വാതന്ത്ര്യം നല്‍കുന്നത് വിലക്കാറുമുണ്ട്. എല്ലാ കാര്യത്തിലും ഒറ്റപ്പെട്ടുപോയ വിദ്യക്ക് മുമ്പില്‍ മറ്റൊരു വഴിയുണ്ടായിരുന്നില്ല. മകളെ തനിച്ചാക്കി ജീവന്‍ വെടിയാന്‍ തന്നെ ആ യുവതി തീരുമാനിക്കുകയായിരുന്നു.
വിദ്യയെ കാണാതായി നാല്പത് ദിവസം പൂര്‍ത്തിയായ ഇന്നലെയാണ് മൃതദേഹം പെരുമ്പ പുഴയിലെ പുല്ലങ്കോട് കണ്ടെത്തിയത്. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തോണിക്കാര്‍ സ്ഥലം പരിശോധിച്ചപ്പോഴാണ് അഴുകിയ മൃതദേഹം കാണപ്പെട്ടത്. തുടര്‍ന്ന് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസെത്തി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ കാണാതായ 32 കാരിയായ വിദ്യയുടെതാണ് മൃതദേഹം എന്ന് ആദ്യം തിരിച്ചറിഞ്ഞില്ല. വിദ്യ ധരിച്ച ചുരീദാര്‍ കണ്ടാണ് ഭര്‍തൃമാതാവ് മരിച്ചത് വിദ്യയാണെന്ന് തിരിച്ചറിഞ്ഞത്. വിദ്യയെ കാണാതായതോടെ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. ഏഴിമല റെയില്‍വേ സ്‌റ്റേഷനു സമീപം ട്രാക്കിലൂടെ വിദ്യ നടന്നു പോകുന്നത് കണ്ടവരുണ്ടായിരുന്നു. ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കാനും വിദ്യ ശ്രമിച്ചിരുന്നതായാണ് ഇതിലൂടെ വ്യക്തമാവുന്നത്.
ഭര്‍തൃവീട്ടില്‍ നിന്നും ഒരു സാധനവും വിദ്യ എടുത്തിരുന്നില്ല. പണവും സ്വര്‍ണ്ണാഭരണങ്ങളും അവിടെ തന്നെയുണ്ട്. രണ്ട് മൊബൈല്‍ ഫോണുകളും വീട്ടില്‍ തന്നെ വച്ചിരുന്നു. ഭര്‍തൃവീട്ടിലെ ഒറ്റപ്പെടലില്‍ മകള്‍ തന്മയയാണ് വിദ്യക്കുള്ള ഏക ആശ്വാസം. അവളെ പിരിഞ്ഞിരിക്കാന്‍ വിദ്യക്ക് കഴിയുമായിരുന്നില്ലെന്ന് പിതാവ് കുഞ്ഞികൃഷ്ണന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. വിദ്യയെ കാണാതായതോടനുബന്ധിച്ച് നാട്ടില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. അതിനിടയിലാണ് നാല്പത് ദിവസം പഴകിയ മൃതദേഹം പുല്ലങ്കോട് പുഴയില്‍ കാണപ്പെട്ടത്.
മരണ കാരണം ആന്തരാവയവങ്ങളുടെ പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാവൂയെന്നാണ് പൊലീസില്‍നിന്നുള്ള വിവരം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി മൂരിക്കൊവ്വല്‍ ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. അതേസമയം വിദ്യയുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആക്ഷന്‍ കമ്മിറ്റിയും ബന്ധുക്കളും ആവശ്യപ്പെട്ട് രംഗത്തിറങ്ങിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (1 hour ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (2 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (3 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (3 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (4 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (5 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (5 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (5 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (6 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (6 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (6 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (6 hours ago)

Malayali Vartha Recommends