കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് രണ്ടു പേര്‍ മരിച്ചു

തലയോലപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് രണ്ടു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാര്‍ യാത്രക്കാരനായ മലപ്പുറം സ്വദേശി സലാഹുദ്ദീന്‍ ആണ് മരിച്ചത്. അപകടത്തില്‍ മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha