ജഗതി ഐഎഫ്എഫ്‌കെ യില്‍ നിറസാന്നിധ്യമായി

തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ മലയാള സിനിമയുടെ ചരിത്രം വ്യക്തമാക്കുന്ന ദൃശ്യാവിഷ്‌കാരം ഉദ്ഘാടനം ചെയ്തത് ജഗതി ശ്രീകുമാറും ഷീലയും ചേര്‍ന്ന്. വിശ്രമത്തില്‍ കഴിയുന്ന ജഗതി മേളയ്‌ക്കെത്തിയത് പ്രേക്ഷകര്‍ക്ക് ഏറെ ആവേശമായി. ദൃശ്യാവിഷ്‌കാരം പൂര്‍ണമായും ആസ്വദിച്ചതിനു ശേഷവും പരിചയക്കാരോട് സൗഹൃദം പങ്കിട്ടതിനു ശേഷവുമാണ് ജഗതി മടങ്ങിയത്. ഇതിനു പുറമേ ഇന്ന് ഉച്ചയക്ക് മേളയില്‍ നടന്ന അടൂര്‍ ഒരു ചിത്രലേഖനം എന്ന പരിപാടിയും ജഗതി ഉദ്ഘാടനം ചെയ്തു.
https://www.facebook.com/Malayalivartha