Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി കൊലപ്പെടുത്തി; ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും ഉപേക്ഷിച്ചു: പ്രതികൾക്ക് ശിക്ഷ...


കേരളത്തിലും രഹസ്യാന്വേഷണ ഏജൻസികൾ നിരീക്ഷണം തുടങ്ങി... ഐ. എസ്. ആർ. ഒ , ദക്ഷിണ വ്യോമ കമാന്റ്,വിഴിഞ്ഞം തുറമുഖം തുടങ്ങിയ തന്ത്രപ്രധാന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്..


പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ എവിടെ..?മരണക്കിടക്കയിലോ..? അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി..കസ്റ്റഡിയിലെടുത്തെന്നും റിപ്പോർട്ടുകൾ..


പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഒളിച്ചോടി..ഷഹബാസ് ഷരീഫ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി..കാശ്മീര് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റോഡ് മാര്‍ഗ്ഗമാണ് ജമ്മുവിലേക്ക് യാത്ര തിരിച്ചത്..എന്തൊരു അവസ്ഥ..


ഒരു മിസൈലോ, ഡ്രോണോ പോലും ഇന്ത്യയിൽ നാശം വിതക്കാത്തവിധം എല്ലാം തകർത്തെറിയാൻ രാജ്യത്തിനായി.. സുദർശൻ ചക്ര എന്ന എസ് 400 ട്രയംഫ് ..റഷ്യയുടെ വജ്രായുധം..

മലപ്പുറത്ത്‌ വിഭാഗീയത: 200ഓളം ലീഗ്‌ അനുഭാവികള്‍ സിപിഐഎമ്മിലേക്ക്‌

20 FEBRUARY 2014 11:23 PM IST
മലയാളി വാര്‍ത്ത.

മലപ്പുറത്ത്‌ ലീഗ്‌ പ്രവര്‍ത്തകര്‍ സിപിഐമ്മിലേക്ക്‌ ചേക്കേറുന്നു. ജില്ലയിലെ പ്രാദേശിക പ്രശ്‌നങ്ങളാണ്‌ ലീഗിന്റെ ഉറച്ച കോട്ടകളില്‍ ഒന്നായ പരപ്പനങ്ങാടിയില്‍ ഇരുനൂറോളം വരുന്ന മത്സ്യതൊഴിലാളികളായ ലീഗ്‌ പ്രവര്‍ത്തകരെ സിപിഐഎം ചേരാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്‌.
കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക്‌ മാറിയതിന്റെ തുടര്‍ച്ചയായിരിക്കുകയാണ്‌ ലീഗ്‌ പ്രവര്‍ത്തകരുടെ ഈ ചുവടുമാറ്റം. ലോക്‌സഭ തിരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ മലപ്പുറത്ത്‌ പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുമ്പോഴാണ്‌ മുസ്ലിം ലീഗിന്‌ തലവേദന സൃഷ്ടിച്ച്‌ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക്‌ പോകുന്നത്‌. ലീഗിന്റെ ഉരുക്കുകോട്ടകളില്‍ ഒന്നായ പരപ്പനങ്ങാടി ചാപ്പടിയിലെ മത്സ്യത്തൊഴിലാളികളായ 200ലേറെ ലീഗ്‌ പ്രവര്‍ത്തകരാണ്‌ പാര്‍ട്ടിയിലെ കടുത്ത അസംതൃപ്‌തി കാരണം സിപിഐഎമ്മിലേക്ക്‌ കളം മാറ്റുന്നത്‌. കേരള രക്ഷാ യാത്രയ്‌ക്ക്‌ ശേഷം പരപ്പനങ്ങാടിയില്‍ ഇവര്‍ക്ക്‌ വിപുലമായ സ്വീകരണയോഗങ്ങള്‍ ഒരുക്കും. 

ലീഗിലെ ഭിന്നതകള്‍ കാരണം 30 കുടുംബങ്ങളില്‍പെട്ട 200ഓളം പേര്‍ പാര്‍ട്ടിയിലേക്ക്‌ ചേരുന്നതായി പരപ്പനങ്ങാടി സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥിരീകരിച്ചു. ഹാര്‍ബര്‍ സ്ഥാപിക്കുന്നതായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ പരപ്പനാങ്ങാടിയിലെ ലീഗില്‍ പ്രശ്‌നങ്ങള്‍ തുടക്കമിട്ടത്‌. പ്രദേശത്ത്‌ നിരന്തരം സംഘര്‍ഷമുണ്ടാക്കുകയും ലീഗ്‌ മന്ത്രിയുടെ വീട്‌ ഉപരോധക്കുന്നത്‌ വരെയുള്ള പ്രതിഷേധങ്ങളിലേക്കും പ്രശ്‌നം നീണ്ടു. സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രശനപരിഹാരത്തിനു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ് വിദ്യാര്‍ഥികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു  (3 minutes ago)

30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിയായ  (7 minutes ago)

കത്തോലിക്കാ സഭയുടെ സന്തോഷത്തിന് അതിരുകളില്ല....  (17 minutes ago)

കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണമെന്നും  (28 minutes ago)

തുടര്‍ച്ചയായി പാകിസ്ഥാന്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് സോഫിയ ഖുറേഷി  (43 minutes ago)

നഴ്‌സറി ഉടമകള്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം  (1 hour ago)

ക്ലാസിക് റൊമാന്റിക് കോമഡി ചിത്രം 'ഹം തും' മെയ് 16 ന് തിയറ്ററുകളില്‍ വീണ്ടും റിലീസിന്  (1 hour ago)

3 വിമാനത്താവളങ്ങളിൽ സ്ഫോടനം..! 5 ദിവസത്തേക്ക് ഈ 32 വിമാനത്താവളങ്ങൾ അടച്ചിടുന്നു..!ഒന്നും പറക്കില്ല  (1 hour ago)

ഒരാഴ്ചക്കുശേഷം ടൂര്‍ണമെന്റ് വീണ്ടും തുടങ്ങാനാകുമെന്ന ആത്മവിശ്വാസത്തിലാണ്  (1 hour ago)

മെയ്ഡ് ഇൻ ചൈന പപ്പടം പോലെ പൊട്ടി... പാകിസ്ഥാനെ ചൈന പറ്റിച്ചു... പൊട്ടിച്ചിരിച്ച് ഇന്ത്യ  (1 hour ago)

ഓപ്പറെഷൻ സിന്ധുവിനെ ചെറുക്കാൻ പാകിസ്ഥാന്റെ ‘ബുര്യാൻ ഉൽ മസൂർ’; ഇന്ത്യയ്‌ക്കെതിരെ സൈനിക നീക്കം; തിരിച്ചടി നൽകി ഇന്ത്യ  (1 hour ago)

സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി  (1 hour ago)

റെയില്‍വേ ട്രാക്കില്‍ വച്ച് വെട്ടി കൊലപ്പെടുത്തിയ കേസിലെ  (1 hour ago)

ഉന്നത തല യോഗം വിളിച്ച് പ്രധാനമന്ത്രി  (1 hour ago)

അണ്വായുധം പരീക്ഷിച്ചോ.? പാകിസ്താനില്‍ ഭൂചലനം ഷെഹ്ബാസ് ഷെരീഫ് മുങ്ങി..? അമൃത്സറിൽ സ്ഫോടനം..!  (2 hours ago)

Malayali Vartha Recommends