കെ.എസ്.ആര്‍ . ടി.സി ജീവനക്കാര്‍ മാര്‍ച്ച് 1 മുതല്‍ പണിമുടക്കും.

കെ.എസ്.ആര്‍ .ടി. സി ജീവനക്കാരുടെ പെന്‍ഷന്‍ സംരക്ഷം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 1 മുതല്‍ പണിമുടക്കുമെന്ന് കെ.എസ്.ആര്‍ ടി.സി എംപ്ലോയീസ് അസോസിയേഷന്‍ നോട്ടീസ് നല്‍കി.
ഈ പണിമുടക്ക് സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള സംഘടനയാണ് നടത്തുന്നത് . ജീവനക്കാരുടെ പെന്‍ഷന്‍ തുകയിലുള്ള പരിഷ്‌ക്കരണമടക്കം മറ്റ് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് അവര്‍ പണിമുടക്കിന് തയ്യാറാവുന്നത് .
https://www.facebook.com/Malayalivartha
























