Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുമളിയില്‍ കൊല്ലപ്പെട്ട സാലുവിനെ കനാലില്‍ തള്ളുന്നതിനു മുമ്പ് വെട്ടിപ്പരുക്കേല്‍പിച്ചെന്നു മൊഴി; സംഭവദിവസം അഞ്ചിലേറെ തവണ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും പ്രതി

16 DECEMBER 2016 11:13 AM IST
മലയാളി വാര്‍ത്ത

More Stories...

വീടിന് പുറത്തേക്കിറങ്ങിയ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മൂന്നാറിൽ വീണ്ടും കടുവ... പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി.... പരിഭ്രാന്തിയോടെ ജനങ്ങൾ

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്

ഇന്നലെ ഉച്ചയോടെയാണ് സലിനെ കുമളിക്ക് സമീപമുള്ള ഇറൈച്ചില്‍പാലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. നവംബര്‍ നാലിനാണ് കൊലപാതകം നടന്നതെന്നു പൊലീസ് പറയുന്നു. അന്നു രാത്രിയില്‍ ഇരുവരും താമസിച്ചിരുന്ന ഉത്തമപാളയത്തെ ലോഡ്ജില്‍ നിന്നും കാറില്‍ ഇറൈച്ചില്‍പാലത്ത് എത്തി. സാലുവിനുള്ള ദോഷം മാറുന്നതിന് നാരങ്ങ ഉഴിഞ്ഞ് വെള്ളത്തില്‍ കളയണമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സലിന്‍ ഇവിടെ എത്തിച്ചത്. ആദ്യ തവണ നാരങ്ങ തലയ്ക്ക് ചുറ്റി വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു.
വീണ്ടും ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ട ശേഷം അത് ചെയ്യുന്നതിനിടെ സലിന്‍ പിന്നിലൂടെ എത്തി കൈവശമുണ്ടായിരുന്ന കവാത്ത് കത്തി ഉപയോഗിച്ച് സാലുവിന്റെ തലയ്ക്കും കഴുത്തിനും കാലിനും വെട്ടുകയായിരുന്നു. പിന്നീട് നിലത്തു വീണ സാലുവിനെ സംരക്ഷണ ഭിത്തിക്ക് മുകളിലൂടെ ഉയര്‍ത്തി മുല്ലപ്പെരിയാര്‍ കനാലിലേക്ക് തള്ളിയെന്നും സലിന്‍ മൊഴി നല്‍കി. കൊലയ്ക്കുപയോഗിച്ച കവാത്ത് കത്തി സലിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
സംഭവ ദിവസം അഞ്ചിലേറെ തവണ ഇരുവരും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും സലിന്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെടുക്കുമ്പോള്‍ മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. സംഭവം നടന്ന സമയത്ത് സാലു നൈറ്റിയാണ് ധരിച്ചിരുന്നതെന്നും ഇതുമൂലമാകാം മൃതദേഹത്തില്‍ അടിവസ്ത്രം ഉള്‍പ്പെടെയുള്ളവ കാണാതിരുന്നുമാണ് പോലീസിന്റെ നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിന് പുറത്തേക്കിറങ്ങിയ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (12 minutes ago)

മൂന്നാറിൽ വീണ്ടും കടുവ... പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി.... പരിഭ്രാന്തിയോടെ ജനങ്ങൾ  (25 minutes ago)

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (32 minutes ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (38 minutes ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (1 hour ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (1 hour ago)

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (2 hours ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും  (2 hours ago)

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (3 hours ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (3 hours ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (3 hours ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (3 hours ago)

Malayali Vartha Recommends