Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

സംസ്ഥാനത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കോടികള്‍ ട്രഷറിയിലേയ്ക്ക്

23 DECEMBER 2016 11:13 AM IST
മലയാളി വാര്‍ത്ത

More Stories...

ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...

ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..

തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..

80-കളിലെ ലുക്കിൽ പാറിപ്പറന്ന് സോഷ്യൽ മീഡിയ..ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്...‘എന്നാൽ പിന്നെ ഞാനും’ എന്ന ക്യാപ്ഷനോടെ രമേശ് ചെന്നിത്തല..

അസാധുവാക്കിയ 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതോടെ സംസ്ഥാനത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന 'കോടി'കളുടെ കാര്യത്തില്‍ തീരുമാനമാകുന്നു. തൊണ്ടിമുതലായി കണ്ടുകെട്ടിയ തുക എത്രയും വേഗം ബന്ധപ്പെട്ട ട്രഷറികളില്‍ അടയ്ക്കാന്‍ വേണ്ട നടപടി കൈക്കൊള്ളാന്‍ ഹൈക്കോടതി കീഴ്‌കോടതികള്‍ക്ക് നിര്‍ദേശം നല്‍കി. ഡിസംബര്‍ 31നകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
സംസ്ഥാനത്തെ വിവിധ കോടതികളില്‍ കോടിക്കണക്കിന് രൂപയാണ് തൊണ്ടിമുതലായി കണ്ടുകെട്ടി സൂക്ഷിച്ചിരിക്കുന്നത്. വിചാരണ പൂര്‍ത്തിയായി കേസ് തീര്‍പ്പാകാതെ ഈ പണം ഉടമസ്ഥര്‍ക്ക് തിരികെ ലഭിക്കില്ല.
മിക്ക കേസിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുമ്പോഴേക്കും വര്‍ഷങ്ങള്‍ പിന്നിടും. അപ്പോഴേക്കും നോട്ടുകള്‍ മാറിയെടുക്കാന്‍ റിസര്‍വ് ബാങ്ക് അനുവദിച്ച കാലാവധി കഴിയും. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമതിയോടെ തുക ട്രഷറിയിലേക്ക് മാറ്റുന്നത്. ബന്ധപ്പെട്ട കോടതിയുടെ പ്രത്യേക അനുമതിയോടെയാകും തുക മാറ്റുക.
വിചാരണ പൂര്‍ത്തിയാകുന്ന മുറക്ക് ഉടമസ്ഥന് ഈ തുക ട്രഷറിയില്‍നിന്നുതന്നെ ലഭ്യമാകുന്ന തരത്തിലാണ് നടപടിക്രമങ്ങള്‍. ചില കേസില്‍ ശാസ്ത്രീയ തെളിവിനും മറ്റുമായി പൊലീസ് പിടിച്ചെടുത്ത പണവും കോടതികളിലുണ്ട്. ഇവ ട്രഷറിയില്‍ അടയ്ക്കാന്‍ സാധ്യമല്ല. ഇത്തരം കേസുകളില്‍ വിചാരണ പൂര്‍ത്തിയാകുന്ന മുറക്ക് മാത്രമാകും ഉടമസ്ഥന് പണം തിരികെ ലഭിക്കുക. അപ്പോഴേക്കും കാലഹരണപ്പെട്ട തുക ഉടമസ്ഥന് മാറ്റിയെടുക്കാനാകില്ല.
വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ അധികൃതര്‍ തൊണ്ടിമുതലായി കോടതിയില്‍ സമര്‍പ്പിച്ച നോട്ടുകളും മാറ്റിയെടുക്കാന്‍ സാധിക്കില്ല. കൈക്കൂലിക്കാരെ കുടുക്കാന്‍ നടത്തിയ 'ട്രാപ്' കേസുകളില്‍ തൊണ്ടിയായി പിടികൂടിയ ലക്ഷക്കണക്കിന് രൂപയാണ് വിവിധ വിജിലന്‍സ് കോടതികളിലുള്ളത്. ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകളുടെ നിറം മാറിയ നിലയിലാണ്. ഈ നിറംമാറ്റമാണ് കേസിന് പിന്‍ബലമാകുന്ന ശാസ്ത്രീയ തെളിവ്. ഇവ മാറ്റിയെടുത്താല്‍ കേസ് നിലനില്‍ക്കില്ല. അതേസമയം, വിവിധ ഓഫിസുകളില്‍നിന്ന് റെയ്ഡിനിടെ കണ്ടെടുത്ത പണം നേരത്തേതന്നെ ട്രഷറികളിലെ സസ്‌പെക്ടഡ് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (28 minutes ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (31 minutes ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (35 minutes ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (37 minutes ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (43 minutes ago)

IRAN - US ഇറാന് അമേരിക്കയുടെ ഇരട്ടി പ്രഹരം  (47 minutes ago)

FATHER IN LAW ഭർതൃപിതാവിനോട് സഹിക്കാനാവാത്ത പക;  (57 minutes ago)

ഫുള്‍ 80s വൈബ്!  (1 hour ago)

ദൂരദർശൻ മലയാളം വാർത്തയുടെ ആദ്യ ന്യൂസ് എഡിറ്റർ ഇ കെ കൃഷ്ണൻ നായർ അന്തരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർഥിക്ക് ദാരുണാന്ത്യം  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന സുകൃതഹോമം വഴിപാട് ശീട്ടാക്കാന്‍ ഭക്തര്‍ക്കും അവസരം...  (2 hours ago)

മുതിർന്ന മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമ പരിശോധന നടത്തി തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

യാത്രക്കാർ ദുരിതത്തിൽ... ഗുരുവായൂർ– എറണാകുളം പാസഞ്ചർ ട്രെയിൻ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിൽ....  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്... പവന് 760 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends