വിഎസില്‍ നിന്ന് പുറപ്പെട്ട കത്ത് പിബിയില്‍ എത്തിയില്ലെന്ന്; അതിനാല്‍ മണി രാജി വയ്ക്കേണ്ട

അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം എം മണിയെ പിന്തുണച്ച് സി പി എം ദേശീയ നേതൃത്വം. മണി രാജിവയ്‌ക്കേണ്ട സാഹചര്യമില്ല. മണിയുടെ കാര്യത്തില്‍ സി പി എം സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ വി എസ് അച്യുതാനന്ദന്റെ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞു.
https://www.facebook.com/Malayalivartha



























