കണ്ണൂരില്‍ പുതുവത്സര പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവേ മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂരിലെ പാനൂരില്‍ മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാനൂര്‍ വരപ്ര അശ്വിന്‍, അതുല്‍, രഞ്ജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്.ഇന്നു പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പുതുവത്സര പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വെട്ടേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു ബി ജെ പി പ്രവര്‍ത്തകരാണെന്ന് സംഭവത്തിന് പിന്നിലെന്നു സി പി എം ആരോപിച്ചു.
https://www.facebook.com/Malayalivartha