പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍

കുന്നത്തുനാട്ടില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പത്തു വയസ്സുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബേസില്‍ കുര്യാക്കോസ് ആണ് അറസ്റ്റിലായത്. ഹരിയാന സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് പീഡനത്തിന് ഇരയായത്.
https://www.facebook.com/Malayalivartha