Widgets Magazine
23
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൗതുകം ലേശം കൂടുതല ; വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ ഒളിച്ച് അഫ്ഗാനിസ്താനിൽ നിന്ന് ഡൽഹിയിലേക്ക് 13 കാരൻ


ലോക കേരളസഭയില്‍ ഉയര്‍ന്ന ആവശ്യമാണ് നിറവേറ്റപ്പെടുന്നത്... പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സംരക്ഷണത്തിന്റെ പ്രതിരൂപമാണ് ഇന്‍ഷുറസ് പദ്ധതി... നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...


മികച്ച ഫുട്ബോള്‍ കളിക്കാര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം പുരുഷന്മാരില്‍ പിഎസ്ജി ക്ലബ്ബിന്റെ ഫ്രഞ്ച് മുന്നേറ്റക്കാരന്‍ ഉസ്മാന്‍ ഡെംബെലെയ്ക്കും വനിതകളില്‍ സ്പെയ്നിന്റെ ഐതാന ബൊന്‍മാറ്റിയ്ക്കും


ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരന്‍മാരുടെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരും: അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരിച്ചടി...


എല്ലാ ജില്ലകളിലും മഴ ലഭിക്കാനുള്ള സാധ്യത; ബംഗാളിൽ കടലിൽ പുതിയ ന്യൂനമർദ്ദം...

മധ്യകേരളത്തിലെ സര്‍വേ നിര്‍ത്തിവയ്‌ക്കണം

30 OCTOBER 2012 05:58 AM IST
പ്രസന്നകുമാര്‍

More Stories...

ജിഎസ്ടി വര്‍ധനമൂലം ലോട്ടറി മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലോട്ടറി ബന്ദ് പ്രഖ്യാപിച്ചു

മള്‍ട്ടിപ്ലക്സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലെങ്കില്‍, സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി....

തമ്പാനൂർ ലോഡ്ജിൽ  ജ്വല്ലറി സ്റ്റാഫ് ഗായത്രിയുടെ  കൊലപാതകം... ഡ്രൈവർ പ്രവീണിന് ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴ ശിക്ഷ

ബയോമെട്രിക് അടക്കം ആധാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ പുതുക്കാനുള്ള നിരക്ക് ഉയര്‍ത്തി....

തെരച്ചിലിനൊടുവില്‍... തൃശൂരില്‍ കാണാതായ യുവതി കുളത്തില്‍ മരിച്ച നിലയില്‍...

അതിവേഗ റെയില്‍ കോറിഡോര്‍ മധ്യകേരളത്തിലെ സര്‍വേ നിര്‍ത്തിവയ്‌ക്കണം

ജോസ്‌ കെ.മാണി എം.പി

കോട്ടയം: അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിക്കായി നടത്തിവരുന്ന കോട്ടയം, എറണാകുളം ജില്ലകളിലെ സര്‍വേ നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്നു ജോസ്‌ കെ.മാണി എം.പി. സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു.
കോട്ടയം, ഏറ്റുമാനൂര്‍, കടുത്തുരുത്തി നിയോജകമണ്ഡലങ്ങളിലൂടെ ഇപ്പോള്‍ നടത്തിയിരിക്കുന്ന സര്‍വ്വേ ജനങ്ങളില്‍ ആശങ്ക പടര്‍ത്തിയിരിക്കുന്നു. ജനവാസകേന്ദ്രങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സര്‍ക്കാര്‍സ്ഥാപനങ്ങള്‍,സഹകരണ ബാങ്കുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ജനവാസകേന്ദ്രങ്ങളിലൂടെയാണ്‌ അതിവേഗ റയിലിനുവേണ്ടി സര്‍വേ നടത്തി മാര്‍ക്ക്‌ ചെയ്‌തിട്ടുള്ളത്‌. ഇതു ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരും ആശങ്കാകുലരുമാക്കിയിട്ടുണ്ട്‌. 110 മീറ്റര്‍ വീതിയില്‍ സ്ഥലം അക്വയര്‍ ചെയ്യും എന്ന പ്രചാരണമാണു നടന്നത്‌.

സര്‍വേ സംബന്ധിച്ച സത്യങ്ങളും അര്‍ധസത്യങ്ങളും അടങ്ങിയ വാര്‍ത്തകള്‍ പ്രചരിക്കുന്നു. അക്വയര്‍ ചെയ്യുമ്പോള്‍ തങ്ങളുടെ വാസസ്ഥലവും ആരാധനാലയങ്ങളും കൃഷിഭൂമിയും മറ്റും പൂര്‍ണമായും ഒഴിഞ്ഞുകൊടുക്കേണ്ടി വരും എന്ന ഭീതിയിലാണു ജനങ്ങള്‍. പദ്ധതി സംബന്ധിച്ച കൃത്യമായ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുകയും ജനപ്രതിനിധികളും രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച ചെയ്യുകയും ചെയ്‌തതിനുശേഷം മാത്രമേ സര്‍വേ നടപടികളുമായി മുമ്പോട്ടുപോകാവൂ എന്നും ജോസ്‌ കെ.മാണി എംപി.ആവശ്യപ്പെട്ടു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെപ്റ്റംബര്‍ 26ന് ലോട്ടറി ബന്ദിന് ആഹ്വാനം  (13 minutes ago)

ഇന്ന് രാത്രി എട്ട് മുതല്‍ അബുദാബിയിലാണ് പോരാട്ടം.  (27 minutes ago)

ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ രാഷ്ട്രപതിയില്‍ നിന്ന് ഏറ്റുവാങ്ങും  (41 minutes ago)

സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി....  (49 minutes ago)

വീണ്ടും തുറന്നു  (59 minutes ago)

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മൊറോക്കോയില്‍  (1 hour ago)

ഗായത്രിയുടെ  കൊലപാതകം  (1 hour ago)

"ഡിഷ്യും" തകർത്തു കളയും  (1 hour ago)

ആധാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ പുതുക്കാനുള്ള നിരക്ക് ഉയര്‍ത്തി....  (1 hour ago)

ലാൻഡിംഗ് ഗിയറിൽ ഒളിച്ച് അഫ്ഗാനിസ്താനിൽ നിന്ന് ഡൽഹിയിലേക്ക്  (1 hour ago)

വിവിധ വ്യവസായ സംരംഭകളില്‍ നിറ സാന്നിധ്യമായിരുന്നു ഹസ്സന്‍  (1 hour ago)

സൂചന നൽകി യുഎസ് മുൻ സ്ഥാനപതി  (2 hours ago)

യുവതി കുളത്തില്‍ മരിച്ച നിലയില്‍...  (2 hours ago)

ഇന്ന് കുടുംബാംഗങ്ങളുമായി ഒരുമിച്ച് പുണ്യകർമ്മങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ  (2 hours ago)

ആഹ്വാനം ദ്വിരാഷ്ട്ര ഉച്ചകോടിയിൽ  (2 hours ago)

Malayali Vartha Recommends