Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...


വെടിക്കെട്ടുകൾ ഇന്നലെ എന്ന പോലെ... എല്ലാം നേടിയിട്ടും ചിലത് ബാക്കിവച്ച് ധോണി പടിയിറങ്ങുന്നു; 19 വർഷത്തെ ഐപിഎൽ യാത്രയ്ക്ക് വിരാമം, ഇനി ചെന്നൈയുടെ മെന്ററായി പുതിയ ദൗത്യം, വൈകാരിക കുറിപ്പുമായി ഭാര്യ സാക്ഷി


നേരറിയാൻ വീണ്ടും എത്തുമ്പോൾ... ബാലഭാസ്‌കറിന്റെ മരണത്തിൽ വീണ്ടും സിബിഐ അന്വേഷണം, പഴയ അന്വേഷണത്തിലെ വീഴ്ചകൾ പരിശോധിക്കാൻ പ്രത്യേക സംഘം, സ്വർണക്കടത്ത് ബന്ധവും ദുരൂഹ സാഹചര്യങ്ങളും വീണ്ടും അന്വേഷണ പരിധിയിൽ


ട്രംപിനുപോലും മനസ്സിലായില്ല മോദിയുടെ ആ നീക്കം... ലോകനേതാക്കൾ നോക്കിനിൽക്കെ പ്രധാനമന്ത്രി ചെയ്തത് എന്ത്, സംഘാടകരെപ്പോലും അമ്പരപ്പിച്ച ആ നിമിഷം


മാതാവിനോടുള്ള ആദര സൂചകം... നരേന്ദ്രമോദിയുടെ അമ്മയ്ക്കായി ആന്ധ്രയിൽ ക്ഷേത്രം; മൂന്ന് ലക്ഷം രൂപയുടെ മാർബിൾ വി​ഗ്രഹം തയ്യാറായി, ഭൂമിപൂജ കഴിഞ്ഞു, അടുത്ത രണ്ട് മാസത്തിനുള്ളിൽ പ്രതിഷ്ഠ

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

18 NOVEMBER 2026 02:42 PM IST
മലയാളി വാര്‍ത്ത

More Stories...

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...

തൃശൂരിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ അപകടം... മൂന്നുപേർക്ക് പരിക്ക്

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ അയ്യപ്പഭക്തര്‍ക്കായി വിരിപ്പന്തലുകൾ

സ്കൂൾബാഗിന്റെ ഭാരംകുറയ്ക്കൽ... വിഷയം ചർച്ചചെയ്യാൻ അടുത്തയാഴ്ച ഉന്നതതലയോഗം ചേരും....

എൽ പി എസ് ടി സമരം ഒത്തുത്തീർപ്പാക്കാനുള്ള നിർണായക ചർച്ച ഇന്ന്... വിദ്യാർഥി-അധ്യാപക അനുപാതം ഡിവിഷൻ ഫാൾ വരുന്ന സർക്കാർ സ്കൂളുകളിൽ മാത്രമായി കുറയ്ക്കുന്നതടക്കം പരിഗണിച്ചേക്കും

കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം ആറാട്ടുപുഴ അഴീക്കൽ കടലിൽനിന്ന് കിട്ടി. ഇടപ്പോൺ ഹരിനന്ദനത്തിൽ ദേവദത്തിന്റെ(ആരോമൽ-19) മൃതദേഹമാണ് കിട്ടിയത്. വലിയഴീക്കൽ പാലത്തിൽനിന്ന് ചാടിയതാകാമെന്നാണ് കരുതുന്നത്.

ചൊവ്വാഴ്ച വൈകുന്നേരം നാലോടെ മത്സ്യത്തൊഴിലാളികളാണ് കായംകുളം പൊഴിയ്ക്ക് രണ്ടു കിലോമീറ്റർ പടിഞ്ഞാറ് കടലിൽ മൃതദേഹം കണ്ടത്. തോട്ടപ്പളളി ഫിഷറീസ് സ്റ്റേഷൻ മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘമാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്.

സി.പി.ഒ. ഹരികുമാർ, ഗാർഡുമാരായ ജോർജ്, ജയൻ, സ്രാങ്ക് സുരേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (11 minutes ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (17 minutes ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (21 minutes ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (42 minutes ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (57 minutes ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (1 hour ago)

തൃശൂരിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ അപകടം... മൂന്നുപേർക്ക് പരിക്ക്  (1 hour ago)

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ അയ്യപ്പഭക്തര്‍ക്കായി വിരിപ്പന്തലുകൾ  (1 hour ago)

വെടിക്കെട്ടുകൾ ഇന്നലെ എന്ന പോലെ... എല്ലാം നേടിയിട്ടും ചിലത് ബാക്കിവച്ച് ധോണി പടിയിറങ്ങുന്നു; 19 വർഷത്തെ ഐപിഎൽ യാത്രയ്ക്ക് വിരാമം, ഇനി ചെന്നൈയുടെ മെന്ററായി പുതിയ ദൗത്യം, വൈകാരിക കുറിപ്പുമായി ഭാര്യ സാക്  (2 hours ago)

നേരറിയാൻ വീണ്ടും എത്തുമ്പോൾ... ബാലഭാസ്‌കറിന്റെ മരണത്തിൽ വീണ്ടും സിബിഐ അന്വേഷണം, പഴയ അന്വേഷണത്തിലെ വീഴ്ചകൾ പരിശോധിക്കാൻ പ്രത്യേക സംഘം, സ്വർണക്കടത്ത് ബന്ധവും ദുരൂഹ സാഹചര്യങ്ങളും വീണ്ടും അന്വേഷണ പരിധിയിൽ  (2 hours ago)

സ്കൂൾബാഗിന്റെ ഭാരംകുറയ്ക്കൽ... വിഷയം ചർച്ചചെയ്യാൻ അടുത്തയാഴ്ച ഉന്നതതലയോഗം ചേരും....  (2 hours ago)

ട്രംപിനുപോലും മനസ്സിലായില്ല മോദിയുടെ ആ നീക്കം... ലോകനേതാക്കൾ നോക്കിനിൽക്കെ പ്രധാനമന്ത്രി ചെയ്തത് എന്ത്, സംഘാടകരെപ്പോലും അമ്പരപ്പിച്ച ആ നിമിഷം  (2 hours ago)

പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി നവംബർ 21 ശനിയാഴ്ച... ഗുരുവായൂർ ഏകാദശി ദേവസ്വം വക ഉദയാസ്തമന പൂജ വഴിപാട് ഉൾപ്പെടെ വിവിധ ചടങ്ങുകളോടെ ആഘോഷിക്കുമെന്ന് ഗുരുവായൂർ ദേവസ്വം  (3 hours ago)

പൈലറ്റിന് നന്ദി പറഞ്ഞ് യാത്രക്കാർ... ടേക്ക് ഓഫിനിടെ വിമാനത്തിൽ സാങ്കേതിക തകരാർ; നിമിഷനേരം കൊണ്ട് ബ്രേക്കിട്ട് പൈലറ്റ്, മംഗളൂരുവിൽ ഒഴിവായത് വൻ ദുരന്തം; 229 യാത്രക്കാരും ഏഴ് ജീവനക്കാരും തലനാരിഴയ്ക്ക് രക  (3 hours ago)

ഓഹരി വിപണിയില്‍ ഇന്ന് നഷ്ടം... ബിഎസ്ഇ സെന്‍സെക്‌സ് 450 പോയിന്റ് ഇടിഞ്ഞു... നിഫ്റ്റി 25,250 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെ  (3 hours ago)

Malayali Vartha Recommends