Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

ജയരാജന് പിന്നാലെ ശശീന്ദ്രനും പുറത്തേക്ക്; ലൈംഗിക ആരോപണത്തിൽ കുടുങ്ങി രാജി

26 MARCH 2017 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

സഹായം തേടിയെത്തിയ യുവതിയോട് ലൈംഗിക സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ രാജി വെച്ചു. മന്ത്രിയുടെ ലൈംഗികച്ചുവയുള്ള സംഭാഷണം മംഗളം ടെലിവിഷനാണ് പുറത്ത് വിട്ടത്. കേരളത്തിലെ ഇടതു സര്‍ക്കാരുകളില്‍ ഇത് ആദ്യമായാണ് ഒരു മന്ത്രിയുടെ പേരില്‍ ലൈംഗിക ആരോപണം ഉയരുന്നതും രാജിവെച്ച് പുറത്ത് പോകേണ്ടതായി വരുന്നതും. രാജി തീരുമാനം കുറ്റസമ്മതമല്ലെന്നാണ് ശശീന്ദ്രന്റെ പ്രതികരണം. രാജിവെയ്ക്കുന്നത് ധാര്‍മ്മികതയുടെ പുറത്ത് മാത്രമാണ്. വിവരങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. താന്‍ പാര്‍ട്ടിക്കോ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കോ നാണക്കേട് ഉണ്ടാക്കില്ലെന്നും ശശീന്ദ്രന്‍ പ്രതികരിച്ചു. 

മംഗളം ടെലിവിഷന്‍ വാര്‍ത്ത പുറത്ത് വിട്ടതോടെ പ്രതിപക്ഷപാര്‍ട്ടികളടക്കം മന്ത്രിയുടെ രാജിയാവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. എകെ ശശീന്ദ്രനും രാജി സന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചു. എന്‍സിപി മന്ത്രിയോട് രാജി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് വിവരം. എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തന്റേത് മാത്രമാണ് എന്ന് എകെ ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു. സര്‍ക്കാരിനോ പാര്‍ട്ടിക്കോ മുന്നണിക്കോ ദോഷം വരുന്നതൊന്നും ചെയ്യില്ല. മറ്റാര്‍ക്കും വീഴ്ചയുണ്ടാവുന്ന തരത്തില്‍ പ്രവര്‍ത്തിക്കില്ലെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ശശീന്ദ്രന്‍ രാജിവെയ്ക്കണം എന്ന് ശക്തമായ ആവശ്യം ഉയര്‍ന്നുവന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്. സിപിഎമ്മിലും രാജി ആവശ്യം ശക്തമായിരുന്നു. ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങിയാണ് സിപിഎമ്മിലെ ശക്തനായ നേതാവും പിണറായി മന്ത്രിസഭയിലെ രണ്ടാമനും ആയിരുന്ന പി ജയരാജന് രാജിവെച്ച് പുറത്തുപോകേണ്ടി വന്നത്. ഇത് പിണറായി മന്ത്രിസഭയ്ക്ക് ഏല്‍ക്കേണ്ടി വന്ന വനത്ത തിരിച്ചടി ആയിരുന്നു. സര്‍ക്കാര്‍ അധികാരമേറ്റ് അരക്കൊല്ലം പോലും ആവുന്നതിന് മുന്‍പായിരുന്നു രാജി. 

മംഗളം ചാനല്‍ പുറത്ത് വിട്ട മന്ത്രിയുടേത് എന്നു പറയുന്ന ലൈംഗിക സംഭാഷണത്തിന്റെ വിശ്വാസ്യത ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. മാത്രമല്ല പൂര്‍ണമല്ലാത്ത സംഭാഷണമാണ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന കാര്യം ഇനി അറിയേണ്ടതാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (10 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (22 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (30 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (35 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends