Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം


കൺനിറയെ കണ്ണനെ വണങ്ങി രാഷ്ട്രപതി ... ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക രാഷ്ട്രപതിക്ക് നൽകി, രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു,, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു, ദർശനശേഷം ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു


തൃശ്ശൂരിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം...

രാഷ്ട്രീയ സിനിമാ മേഖലയിലെ പ്രമുഖരുടെ അശ്ലീല ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ടുകള്‍

27 MARCH 2017 11:49 AM IST
മലയാളി വാര്‍ത്ത

More Stories...

പുതുപ്പാടിയിൽ ഗുരുതരപരിക്കുകളോടെ ചികിത്സയിലായിരുന്നയാൾ മരിച്ചു...

  കുമ്പഴ ജംഗ്ഷനിൽ കെ. എസ്. ആർ. ടി സി ബസും ടോറസ് ലോറികളും കൂട്ടിയിടിച്ചു... ഡ്രൈവർക്കും കണ്ടക്ടർക്കും പരുക്ക്

നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി

എ.ടി.എമ്മുകളിലൂടെ പണം പിൻവലിക്കൽ... ഓരോ മാസവും അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകളിൽ എത്രയെണ്ണം ഉപയോഗിച്ചുവെന്നും തുടർന്നുള്ള ഇടപാടുകൾക്ക് ഫീസ് എത്രയാണെന്നും ഉപഭോക്താക്കളെ അറിയിക്കണം

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം

മന്ത്രിയുടെ ഓഫിസില്‍ പരാതി നല്‍കാനെന്ന വ്യാജേനെ മുന്‍മന്ത്രി എ.കെ ശശീന്ദ്രനുമായി ഫോണ്‍ സെക്സ് ചാറ്റില്‍ ഏര്‍പ്പെട്ടത് വനിതാ മാധ്യമ പ്രവര്‍ത്തകയെന്നു സൂചന. പുതിയ വാര്‍ത്താ ചാനലിന്റെ ലോഞ്ചിങ്ങിനുവേണ്ടി എക്സ്‌ക്യൂസീവ് വാര്‍ത്ത സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഒരു വനിതാ റിപ്പോര്‍ട്ടറെ പുതിയ വാര്‍ത്താ ചാനല്‍ നിയോഗിക്കുകയായിരുന്നു. സംസ്ഥാനത്തെ നാലു മന്ത്രിമാരെയും പത്ത് എംഎല്‍എമാരെയും ഫോണ്‍ ബന്ധപ്പെട്ട് ബന്ധം സ്ഥാപിക്കുകയായിരുന്നു ഈ റിപ്പോര്‍ട്ടര്‍ക്കു നല്‍കിയിരുന്ന നിര്‍ദേശം. ഇവരില്‍ നിന്നു ലൈംഗിക ഓഡിയോയും, ചാറ്റുകളും നേടണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസത്തിലധികമായി ഈ വനിതാ റിപ്പോര്‍ട്ടര്‍ മന്ത്രിമാരെയും എംഎല്‍എമാരുമായും അടുപ്പം സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുതിയ വാര്‍ത്താ ചാനല്‍ വിട്ടിരിക്കുന്നത്.

എന്നാല്‍, യാതൊരു വിധ പരാതിയുമില്ലാതെ സംസ്ഥാനത്തെ മന്ത്രിമാരെ ലൈംഗികതയ്ക്കു വേണ്ടി ഉപയോഗിച്ച് എക്സ്‌ക്യൂസീവ് വാര്‍ത്ത സൃഷ്ടിച്ച ചാനല്‍നെതിരെ കടുത്ത പ്രതിഷേധം വിവിധ മേഖലകളില്‍ നിന്നും ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്. പരാതിക്കാരിയില്ലാതെ മന്ത്രിയെയും എംഎല്‍എമാരെയും ട്രാപ്പില്‍ പെടുത്താന്‍ ലൈംഗികത ഉപയോഗിച്ചതിനെതിരെയാണ് പരാതിയുമായി ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനിടെ എ.കെ ശശീന്ദ്രന്റെ രാജിയ്ക്കു പിന്നില്‍ എംഎല്‍എയുമായ വ്യവസായിയുമുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. 

എന്നാല്‍, മന്ത്രിയുമായി ഫോണില്‍ അടുപ്പം സ്ഥാപിച്ച മാധ്യമപ്രവര്‍ത്തകയുടെ രീതി അടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിനിടെ കൂടുതല്‍ മന്ത്രിമാരുടെ ഓഡിയോ സംഭാഷണ ശകലങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന സൂചനയാണ് ചാനല്‍ പുറത്തുവിടുന്നത്. എംഎല്‍എമാരും മന്ത്രിമാരും ഇത്തരത്തില്‍ കുടുങ്ങിയിട്ടുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. ചില രാഷ്ട്രീയ സിനിമാ മേഖലയിലെ പ്രമുഖരുടെ അശ്ലീല ദൃശ്യങ്ങളും കൈവശമുണ്ടെന്നും ഉടന്‍ പുറത്തു വിടുമെന്നും ചാനലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുപ്പാടിയിൽ ഗുരുതരപരിക്കുകളോടെ ചികിത്സയിലായിരുന്നയാൾ മരിച്ചു...  (9 minutes ago)

  കുമ്പഴ ജംഗ്ഷനിൽ കെ. എസ്. ആർ. ടി സി ബസും ടോറസ് ലോറികളും കൂട്ടിയിടിച്ചു... ഡ്രൈവർക്കും കണ്ടക്ടർക്കും പരുക്ക്  (30 minutes ago)

എ.ടി.എമ്മുകളിലൂടെ പണം പിൻവലിക്കൽ... ഓരോ മാസവും അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകളിൽ എത്രയെണ്ണം ഉപയോഗിച്ചുവെന്നും തുടർന്നുള്ള ഇടപാടുകൾക്ക് ഫീസ് എത്രയാണെന്നും ഉപഭോക്താക്കളെ അറിയിക്കണം  (37 minutes ago)

നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി  (37 minutes ago)

മേയറുടെ ബുദ്ധി തീപിടിച്ചപ്പോൾ... പൊങ്കാലയ്ക്ക് ഇരുമ്പടുപ്പ്; തലസ്ഥാനത്ത് തീപാറും പോര്! മല്ലികയുടെ പിന്തുണ, മഴയുടെ ട്രോൾ, 120 കോടിയുടെ ആരോപണം  (1 hour ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതത്തത്തെ നശിപ്പിക്കുന്ന വിധത്തിൽ കടൽകുഴിക്കൽ (ഡ്രെഡ്ജിങ്) നടത്തുവെന്നാരോപിച്ച് അടിമലത്തുറ മേഖലയിലെ നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ ഉപരോധം  (1 hour ago)

ഇന്ത്യൻ വനിതകൾ ഏഷ്യൻ ചാമ്പ്യൻസ്‌ ട്രോഫി ഹോക്കി ഫൈനലിൽ  (1 hour ago)

പ്രതികളെ കുടുക്കാൻ നിർണായക ട്വിസ്റ്റ്... പാലക്കാട്ടെ സ്വർണക്കവർച്ചാ സംഘത്തെ പിടികൂടാനായി നാട്ടുകാരുടെ ​ഗറില്ലാ ആക്രമണം, വൻ തുമ്പൊരുക്കിയത് നാട്ടുകാരൻ കുഞ്ഞിമുഹമ്മദ്, ഇനി സിസിടിവിയും വർക്ക്‌ഷോപ്പുകളും  (1 hour ago)

  പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ... എട്ട് ദിവസങ്ങൾ നിയമനിർമ്മാണത്തിനും ഒരു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കുമാണെന്ന് സ്പീക്കർ  (1 hour ago)

ന്യൂനമർദപാത്തി.... സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....  (1 hour ago)

ആ നിമിഷം മറ്റൊന്നും ഓർത്തില്ല... തോക്കും കത്തിയും കാട്ടി കവർച്ച; മുന്നിൽക്കണ്ടത് കസേര! ദിവ്യയുടെ ധൈര്യത്തിനു മുന്നിൽ പതറി സംഘം; പിന്നാലെ കല്ലേറും, അന്വേഷണം പഴനിയിലേക്ക്  (1 hour ago)

സ്വാഭാവിക റബർ വില കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിക്കണമെന്ന് പി.സി.തോമസ്  (2 hours ago)

ഹരിതകർമസേന കാർഡ് നിർബന്ധമാക്കാൻ തീരുമാനം.... ഹരിതകർമസേനയ്ക്ക് നൽകേണ്ട സേവനഫീസ് കുടിശ്ശികയുള്ളവർക്ക് തിരൂർ നഗരസഭയുടെ വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് തടസ്സമുണ്ടാകും  (2 hours ago)

 തമിഴ്നാട്ടിലെ തിരുപ്പരൻകുണ്ഡ്രം മലയിലെ ദീപതൂണിൽ ഇന്ന് ദീപം തെളിക്കും....  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന്  (2 hours ago)

Malayali Vartha Recommends